കോടനാട്
എറണാകുളം ജില്ലയിലെ ഒരു ഗ്രാമം
(Kodanad എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
10°11′N 76°31′E / 10.18°N 76.51°E
കോടനാട് | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | എറണാകുളം |
സമയമേഖല | IST (UTC+5:30) |
എറണാകുളം ജില്ലയിൽ പെരിയാറിന്റെ തീരത്തുള്ള ഒരു പ്രദേശമാണ് കോടനാട്. കൊച്ചി നഗരത്തിൽ നിന്നും 42 കിലോമീറ്റർ കിഴക്കായി സ്ഥിതി ചെയ്യുന്ന കോടനാട്ട് കേരളത്തിലെ ഒരു ആനപരിശീലനകേന്ദ്രവും അതോടൊപ്പം ഒരു ചെറിയ മൃഗശാലയും സ്ഥിതി ചെയ്യുന്നു. കോടനാടിന്റെ മറുകരയിലാണ് ക്രൈസ്തവ തീർത്ഥാടനകേന്ദ്രമായ മലയാറ്റൂർ പള്ളി സ്ഥിതി ചെയ്യുന്നത്.
അടുത്തുള്ള പ്രദേശങ്ങൾ
തിരുത്തുകമലയാറ്റൂർ
കുറുപ്പംപടി അകനാട് മുടക്കുഴ കൂവപ്പടി
കപ്രിക്കാട്(അഭയാര്യണ്യം) പാണിയേലി പോര് (alattuchira,chooramudi, panamkuzhi)
ചിത്രശാല
തിരുത്തുക-
ചങ്ങലകളൊന്നുമില്ലാതെ ആനകൾ സന്ദർശകർക്ക് മുൻപിൽ
-
പൈപ്പിൽ നിന്ന് വെള്ളം കുടിക്കുന്ന കുട്ടിയാന
-
കോടനാടിലെ ഒരു ആന
-
ആന കുട്ടിയും പാപ്പാനും
ഇതും കാണുക
തിരുത്തുകKodanad എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.