കൊച്ചി ടസ്കേഴ്സ് കേരള
ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊച്ചി നഗരത്തെ പ്രതിനിധീകരിക്കുന്ന ടീമാണ് കൊച്ചി ടസ്കേഴ്സ് കേരള അഥവാ കേരള ടസ്കേഴ്സ്. 2011-ലെ ഐ.പി.എൽ. മുതലാണ് ഈ ടീം ഐ.പി.എല്ലിൽ കളിച്ചു തുടങ്ങുന്നത്.
![]() | |
Personnel | |
---|---|
ക്യാപ്റ്റൻ | ![]() |
കോച്ച് | ![]() |
Team information | |
നിറങ്ങൾ | Orange Purple |
സ്ഥാപിത വർഷം | April, 2010 |
ഹോം ഗ്രൗണ്ട് | ജവഹർലാൽ നെഹ്റു സ്റ്റേഡിയം, കൊച്ചി |
ഗ്രൗണ്ട് കപ്പാസിറ്റി | 60,000 |
ഔദ്യോഗിക വെബ്സൈറ്റ്: | കൊച്ചി ഐ.പി.എൽ ടീം |
പേരു മാറ്റംതിരുത്തുക
ആദ്യം ഇൻഡി കമാൻഡോസ് എന്നാണു പേര് തീരുമാനിച്ചിരുന്നത്. പിന്നീട് ഉണ്ടായ ആരാധകരുടെ പ്രതിഷേധത്തെത്തുടർന്ന് പേര് കൊച്ചി ടസ്കേർസ് കേരള എന്നാക്കി മാറ്റി. പേരു മാറ്റുന്നതിനു മുൻപ് പൊതു ജനാഭിപ്രായവും തേടിയിരുന്നു.
കളിക്കാർതിരുത്തുക
ബാറ്റ്സ് മെൻ
|
വിക്കറ്റ് കീപ്പർമാർ
|
Coaches
|
വേദികൾതിരുത്തുക
കേരള ക്രിക്കറ്റ് അസോസിയേഷൻ ഇടക്കൊച്ചിയിൽ പുതിയ അന്താരാഷ്ട്ര സ്റ്റേഡിയം നിർമ്മക്കാൻ തീരുമാനമെടുത്തു. അതുവരെ കലൂരിലുള്ള ജവഹർലാൽ ലാൽ നെഹ്റു സ്റ്റേഡിയത്തിലായിരിക്കും കൊച്ചി ടസ്കേഴ്സിന്റെ 5 ഹോം മത്സരങ്ങൾ നടക്കും[1]. ബാക്കിയുള്ള 2 ഹോം മത്സരങ്ങൾ മദ്ധ്യപ്രദേശിലെ ഇൻഡോറിലെ ഹോൽകർ ഇൻഡോർ സ്റ്റേഡിയത്തിലും നടക്കും[2]
ഐ.പി.എൽ. 2011തിരുത്തുക
2011-ലെ ഐ.പി.എൽ. മത്സരങ്ങളിൽ എട്ടാം സ്ഥാനക്കാരായി.
അവലംബംതിരുത്തുക
പുറത്തേക്കുള്ള കണ്ണികൾതിരുത്തുക
വിക്കിമീഡിയ കോമൺസിലെ Kochi Tuskers Kerala എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |