റൈഫി വിൻസെന്റ് ഗോമസ് (ജനനം: 1985 ഒക്ടോബർ 16) കേരളത്തിൽ നിന്നുള്ള ഒരു ക്രിക്കറ്ററാണ്. കേരള രഞ്ജി ടീമിന്റെ ക്യാപ്റ്റനായിരുന്ന അദ്ദേഹം ഒരു വലംകൈയൻ ബാറ്റ്സ്മാനും വലംകൈയ്യൻ മീഡിയം ഫാസ്റ്റ് ബൗളറുമാണ്.

റൈഫി വിൻസെന്റ് ഗോമസ്
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്Raiphi Vincent Gomez
വിളിപ്പേര്Raiphi
ബാറ്റിംഗ് രീതിRight Hand
ബൗളിംഗ് രീതിRight-arm medium
റോൾAll Rounder
അന്താരാഷ്ട്ര തലത്തിൽ
പ്രാദേശിക തലത്തിൽ
വർഷംടീം
2011–2012Kochi Tuskers Kerala
2012–Pune Warriors
Rajasthan Royals
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ FC T-20 List A
കളികൾ 22 27 35
നേടിയ റൺസ് 753 367 888
ബാറ്റിംഗ് ശരാശരി 22.81 20.38 28.64
100-കൾ/50-കൾ 2/1 0/2 1/6
ഉയർന്ന സ്കോർ 108 62* 105
എറിഞ്ഞ പന്തുകൾ 652 324 652
വിക്കറ്റുകൾ 16 11 7
ബൗളിംഗ് ശരാശരി 39.25 38.90 84.00
ഇന്നിംഗ്സിൽ 5 വിക്കറ്റ് n/a n/a n/a
മത്സരത്തിൽ 10 വിക്കറ്റ് n/a n/a n/a
മികച്ച ബൗളിംഗ് 5/94 2/14 2/30
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 11/0 8/0 5/0
ഉറവിടം: [1], 26 August 2012

2009-ലെ ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിൽ അദ്ദേഹം രാജസ്ഥാൻ റോയൽസ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.[1] ശ്രീശാന്തിനു ശേഷം ഒരു ഐ.പി.എൽ. ടീമിൽ ഇടം നേടുന്ന രണ്ടാമത്തെ കേരള രഞ്ജി താരമാണ് റൈഫി. ഐ.പി.എൽ. നാലാം സീസണിൽ കൊച്ചി ടസ്കേഴ്സ് കേരള അദ്ദേഹത്തെ ടീമിൽ ഉൾപ്പെടുത്തി.[2]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-01-30. Retrieved 2011-04-08.
  2. Kochi IPL Team Selection News

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=റൈഫി_വിൻസെന്റ്_ഗോമസ്&oldid=3643395" എന്ന താളിൽനിന്ന് ശേഖരിച്ചത്