കരിങ്ങാച്ചിറ, തൃശ്ശൂർ
കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ പുത്തൻചിറ ഗ്രാമപഞ്ചാത്തിലെ ഒരു ഗ്രാമമാണ് കരിങ്ങാച്ചിറ. തൃശ്ശൂർ നഗരത്തിൽ നിന്ന് 32 കിലോമീറ്റർ ദൂരത്തിലും, മാള പട്ടണത്തിൽ നിന്ന് 5 കിലോമീറ്റർ ദൂരത്തിലും സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് കരിങ്ങാച്ചിറ. പുത്തൻചിറ ഗ്രാമത്തിന്റെ തെക്കെയറ്റത്തായി കരിങ്ങാച്ചിറ സ്ഥിതി ചെയ്യുന്നു. ഉപ്പ് വെള്ളം കയറാതെ പുത്തൻചിറയിലെ കൃഷിയിടങ്ങളെ സംരക്ഷിക്കുന്ന കരിങ്കല്ലുകൊണ്ടുള്ള ചിറ ഇവിടെയുണ്ട്.
കരിങ്ങാച്ചിറ | |||
നിർദ്ദേശാങ്കം: (find coordinates) | |||
രാജ്യം | ഇന്ത്യ | ||
സംസ്ഥാനം | കേരളം | ||
ജില്ല(കൾ) | തൃശ്ശൂർ | ||
ഏറ്റവും അടുത്ത നഗരം | മാള | ||
ലോകസഭാ മണ്ഡലം | ചാലക്കുടി | ||
സിവിക് ഏജൻസി | പുത്തൻചിറ | ||
സമയമേഖല | IST (UTC+5:30) | ||
കോഡുകൾ
|
അധികാരപരിധികൾ
തിരുത്തുക- പാർലമെന്റ് മണ്ഡലം - ചാലക്കുടി, മുകുന്ദപുരം എന്നാണ് പഴയ പേര്.
- നിയമസഭ മണ്ഡലം - കൊടുങ്ങല്ലൂർ, 2011 ലെ മണ്ഡല പുനർനിർണ്ണയത്തിന് മുൻപ് മാള മണ്ഡലം.
- വിദ്യഭ്യാസ ഉപജില്ല - മാള
- വിദ്യഭ്യാസ ജില്ല - ഇരിങ്ങാലക്കുട
- വില്ലേജ് - പുത്തൻചിറ വില്ലേജ്
- പോലിസ് സ്റ്റേഷൻ - മാള
പ്രധാന സ്ഥാപനങ്ങൾ
തിരുത്തുക- കരിങ്ങാച്ചിറ ശ്രീ ദുർഗ്ഗാഭഗവതി ക്ഷേത്രം, പുത്തൻചിറ - പരശുരാമൻ സ്ഥാപിച്ച 108 ദുർഗ്ഗാലയങ്ങളിലൊന്ന്.
- കരിങ്ങാച്ചിറ മുസ്ലീം പള്ളി
എത്തിച്ചേരാനുള്ള വഴി
തിരുത്തുകറോഡ് വഴി - എൻ.എച്ച് 47 ൽ തൃശ്ശൂർ-എറണാകുളം വഴിയിൽ, കൊടകരയിൽ നിന്ന് 14 കിലോമീറ്റർ, ചാലക്കുടിയിൽ നിന്ന് 13 കിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്നു.
റെയിൽ വഴി - അടുത്തുള്ള റെയിൽവേ സ്റ്റേഷൻ ചാലക്കുടി ദൂരം 12 കിലോമീറ്റർ, ഇരിഞ്ഞാലക്കുട, ദൂരം 11 കിലോമീറ്റർ
വിമാനം വഴി - ഏറ്റവും അടുത്ത വിമാനത്താവളം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (നെടുമ്പാശ്ശേരി വിമാനത്താവളം), ദൂരം 30 കിലോമീറ്റർ.
സമീപ ഗ്രാമങ്ങൾ
തിരുത്തുകകരിങ്ങാച്ചിറ ഒട്ടനവധി ഗ്രാമങ്ങളാൽ ചുറ്റപ്പെട്ടു കിടക്കുന്നു. ചില പ്രധാന ഗ്രാമങ്ങൾ താഴെ പറയുന്നവയാണ്.
ചിത്രശാല
തിരുത്തുക-
കരിങ്ങാച്ചിറ ശ്രീ ദുർഗ്ഗാഭഗവതി ക്ഷേത്രം, പുത്തൻചിറ
-
കരിങ്ങാച്ചിറ മസ്ജിദ്
-
കരിങ്ങാച്ചിറ മസ്ജിദ്