കാപ്പ
(Kappa എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രീക്ക് അക്ഷരമാലയിലെ പത്താമത്തെ അക്ഷരമാണ് കാപ്പ (ഇംഗ്ലീഷ്: Kappa (വലിയക്ഷരം: Κ, ചെറിയക്ഷരം: κ or cursive ϰ; ഗ്രീക്ക്: κάππα, káppa) പുരാതന ഗ്രീക്കിലും ആധുനിക ഗ്രീക്കിലും ഈ അക്ഷരം ക്(/k/) എന്ന ശബ്ദമാണ് ഇതിനുള്ളത്. ഗ്രീക്ക് സംഖ്യാവ്യവസ്ഥയിൽ, Kʹ യുടെ മൂല്യം 20 ആണ്. ഫിനീഷ്യൻ അക്ഷരമായ കാഫ് ഇൽ നിന്നാണ് കാപ്പ ഉദ്ഭവിച്ചിരിക്കുന്നത്.
ഉപയോഗങ്ങൾ
തിരുത്തുകചെറിയക്ഷരം കാപ്പ
തിരുത്തുക- ഗ്രാഫ് തിയറിയിലെ, ഒരു ഗ്രാഫിന്റെ കണക്റ്റിവിറ്റി κ.
- ഡിഫ്രെൻഷ്യൽ ജ്യാമിതിയിൽ, ഒരു ചാപത്തിന്റെ വക്രത κ.
- പ്രപഞ്ചവിജ്ഞാനത്തിൽ, പ്രപഞ്ചത്തിന്റെ വക്രത κ.
- ഊർജ്ജതന്ത്രത്തിലെ, the torsional constant of an oscillator is given by κ as well as Einstein's constant of gravitation.
- ഊർജ്ജതന്ത്രത്തിലെ the coupling coefficient in magnetostatics is represented by κ
- ദ്രവ ഗതികത്തിലെ, വോൺ കർമാൻ സ്ഥിരാങ്കം κ.
- In structural engineering, κ is the ratio of the smaller factored moment to the larger factored moment and is used to calculate the critical elastic moment of an unbraced steel member.
- In electrical engineering, κ is the multiplication factor, a function of the R/X ratio of the equivalent power system network, which is used in calculating the peak short-circuit current of a system fault. κ is also used to notate conductivity, the reciprocal of resistivity, rho.
- In Thermodynamics, the compressibility of a compound is given by κ.
- In psychology and psychiatry, kappa represents a measure of diagnostic reliability.
- ജീവശാസ്ത്രത്തിലെ, kappa and kappa prime are important nucleotide motifs for a tertiary interaction of group II introns.
- ജീവശാസ്ത്രത്തിലെ, kappa designates a subtype of an antibody component.
- In pharmacology, kappa represents a type of opioid receptor.
- Kappa statistics such as Cohen's kappa and Fleiss' kappa are methods for calculating inter-rater reliability.
വലിയക്ഷരം കാപ്പ (Κ)
തിരുത്തുക- ഗണ സിദ്ധാന്തത്തിൽ, കാർഡിനലായ ഓർഡിനൽ സംഖ്യകളെ സൂചിപ്പിക്കാൻ കാപ്പ ഉപയോഗിക്കുന്നു.
- രസതന്ത്രത്തിൽ, ഒരു സംയുക്തത്തിന്റെ ഡെന്റിസിറ്റി.