ക്രൈസ്തവ സഭകളിൽ കുർബ്ബാനക്കും മറ്റ് ആരാധനകൾക്കും നേതൃത്വം നൽകുന്ന കാർമ്മികർ ഏറ്റവും പുറമേ ധരിക്കാറുള്ള തിരുവസ്ത്രത്തിന് ഉപയോഗിക്കുന്ന പേരാണ് കാപ്പ. ചില സഭകളിൽ ഈ വസ്ത്രത്തെ പൈന എന്നും വിളിക്കാറുണ്ട്. പുരോഹിതൻ നീതിയണിയണം എന്ന് ഓർമിപ്പിക്കുന്ന 'നീതിയുടെ വസ്ത്രം' ആയാണിതിനെ കണക്കാപ്പെടുന്നത്.[1] പുരോഹിതൻറെ ഇടയധർമത്തെയും ഇതു സൂചിപ്പിക്കുന്നു.[1]

കാപ്പ ധരിച്ചിരിക്കുന്ന റഷ്യൻ ഓർത്തഡോക്സ് സഭയിലെ ഒരു ബിഷപ്പ്.

ഇതും കാണുക

തിരുത്തുക
  1. 1.0 1.1 http://www.smsmartcatechism.org/home/chapter_details/2/10/21
"https://ml.wikipedia.org/w/index.php?title=കാപ്പ_(വസ്ത്രം)&oldid=3703792" എന്ന താളിൽനിന്ന് ശേഖരിച്ചത്