ഫാർമക്കോളജി
(Pharmacology എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മരുന്നുകളുടെ പ്രവർത്തനം പഠിക്കുന്ന ശാസ്ത്രശാഖയാണ് ഫാർമക്കോളജി .[1] വൈദ്യത്തിന്റെയും ജീവശാസ്ത്രത്തിന്റെയും ഒരു വിഭാഗം കൂടെ ആണ് ഇത് . ജീവികളിൽ രാസപദാർത്ഥങ്ങൾ ഉണ്ടാകുന്ന പ്രതിപ്രവർത്തനവും അവ ജീവികളിലെ സ്വാഭാവിക രാസപ്രവർത്തനത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങളും ആണ് ഇതിന്റെ പഠന വിഷയം.
ഫാർമക്കോളജിയുടെ വിവിധ വിഭാഗങ്ങൾ
തിരുത്തുക- ക്ലിനിക്കൽ ഫാർമക്കോളജി
- ന്യൂറോ ഫാർമക്കോളജി
അവലംബം
തിരുത്തുക- ↑ Vallance P, Smart TG (2006). "The future of pharmacology". British Journal of Pharmacology. 147 Suppl 1 (S1): S304–7. doi:10.1038/sj.bjp.0706454. PMC 1760753. PMID 16402118.
{{cite journal}}
: Unknown parameter|month=
ignored (help)
ബാഹ്യ ലിങ്കുകൾ
തിരുത്തുകPharmacology എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- American Society for Pharmacology and Experimental Therapeutics
- British Pharmacological Society
- Pharmaceutical company profiles at NNDB
- International Conference on Harmonisation
- US Pharmacopeia
- International Union of Basic and Clinical Pharmacology
- IUPHAR Committee on Receptor Nomenclature and Drug Classification Archived 2019-03-23 at the Wayback Machine.