എഴുത്താണിക്കണ്ടൽ

ചെടിയുടെ ഇനം
(Kandelia candel എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

റൈസോഫോറേസീ സസ്യകുടുംബത്തിലെ ഒരു കണ്ടൽച്ചെടിയാണ് എഴുത്താണിക്കണ്ടൽ.(ശാസ്ത്രീയനാമം: Kandelia candel). തെക്ക്, തെക്ക് കിഴക്കൻ എഷ്യയിലെതീരപ്രദേശത്തു കണ്ടുവരുന്നു.[2]

എഴുത്താണിക്കണ്ടൽ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
K. candel
Binomial name
Kandelia candel
എഴുത്താണിക്കണ്ടൽ കാണുന്ന ഇടങ്ങൾ, ഇളം പച്ചനിറത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നു.
Synonyms [2]
  • Rhizophora candel L.
  • Kandelia rheedii Wight & Arn. (nom. illeg.)
 
പൂവ്
 
കണ്ണൂർ ജില്ലയിൽ നിന്നും

കുറ്റിച്ചെടിയെന്നോ ചെറുമരമെന്നോ പറയാവുന്ന, 10 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഒരു ചെടിയാണിത്. തടിക്ക് ചാരമോ തവിട്ടോ നിറമാണ്. പൂക്കൾക്ക് വെള്ള നിറമാണ്. നീണ്ടുരുണ്ട കായകൾ 25 സെന്റീമീറ്റർ വരെ നീളത്തിൽ വളരുന്നു.[3]

1980 -നുശേഷം കണ്ടൽച്ചെടികൾ വളരുന്ന ഇടങ്ങൾക്ക് 23 ശതമാനത്തോളം കുറവു വന്നത് ഈ ചെടിയുടെ എണ്ണത്തിലും വളരുന്ന ഇടങ്ങളുടെയും വ്യാപകമായ ശോഷണത്തിനു കാരണമായിട്ടുണ്ട്.[4]

  1. N. Duke, K. Kathiresan, S. G. Salmo III, E. S. Fernando, J. R. Peras, S. Sukardjo & T. Miyagi (2010). Kandelia candel. In: IUCN 2010. IUCN Red List of Threatened Species. Version 2011.2. Downloaded on May 24, 2012.
  2. 2.0 2.1 Chiou-Rong Sheue, Ho-Yih Liu & Jean W. H. Yong (2003). "Kandelia obovata (Rhizophoraceae), a new mangrove species from Eastern Asia" (PDF). Taxon. 52 (2): 287–294. JSTOR 3647398.[പ്രവർത്തിക്കാത്ത കണ്ണി]
  3. Madani, L.; Wong, K. M. (1995). "Kandelia candel (L.) Druce" (PDF). In Soepadmo, E.; Wong, K. M. (eds.). Tree Flora of Sabah and Sarawak. (free online from the publisher, lesser resolution scan PDF versions). Vol. 1. Forest Research Institute Malaysia. pp. 340, 341. ISBN 983-9592-34-3. Retrieved 30 June 2015.
  4. http://www.iucnredlist.org/details/178857/0

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=എഴുത്താണിക്കണ്ടൽ&oldid=3626414" എന്ന താളിൽനിന്ന് ശേഖരിച്ചത്