കലീന്യിൻഗ്രാഡ് ഒബ്ലാസ്റ്റ്

(Kaliningrad Oblast എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

റഷ്യയുടെ ഫെഡറൽ നിയന്ത്രണത്തിലുള്ള ഒരു പ്രദേശമാണ് കലീന്യിൻഗ്രാഡ് ഒബ്ലാസ്റ്റ് (Russian: Калинингра́дская о́бласть, കലീന്യിൻഗ്രാഡ്സ്കായ ഒബ്ലാസ്റ്റ്). റഷ്യയുമായി കരമാർഗ്ഗം ബന്ധമില്ലാത്ത ഒരു എക്സ്‌ക്ലേവാണിത്. ബാൾട്ടിക് തീരത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. 2010-ലെ റഷ്യൻ സെൻസസ് അനുസരിച്ച് ജനസംഖ്യ 941,873 ആണ്.[8]

Kaliningrad Oblast
Калининградская область (Russian)
—  Oblast  —

Flag

Coat of arms
Coordinates: 54°48′N 21°25′E / 54.800°N 21.417°E / 54.800; 21.417
Political status
Country Russia
Federal district Northwestern[1]
Economic region Kaliningrad[2]
Established April 7, 1946[3]
Administrative center Kaliningrad[4]
Government (as of August 2010)
 - Governor[5] Nikolay Tsukanov[6]
 - Legislature Oblast Duma[5]
Statistics
Area (as of the 2002 Census)[7]
 - Total 15,100 km2 (5,830.1 sq mi)
Area rank 76th
Population (2010 Census)[8]
 - Total 9,41,873
 - Rank 56th
 - Density[9] 62.38/km2 (161.6/sq mi)
 - Urban 77.6%
 - Rural 22.4%
Time zone(s) USZ1 (UTC+03:00)[10]
ISO 3166-2 RU-KGD
License plates 39, 91
Official languages Russian[11]
http://gov39.ru/ www.gov39.ru

കിഴക്കൻ പ്രഷ്യയുടെ ഭാഗമായിരുന്നു ഈ പ്രദേശം. ഒന്നാം ലോകമഹായുദ്ധം മുതൽ 1945 വരെ ഈ പ്രദേശം ജർമനിയുടെ ഒരു എക്സ്‌ക്ലേവായിരുന്നു. 1945-ൽ ഈ പ്രദേശം റഷ്യ പിടിച്ചെടുത്തു. യുദ്ധം അവസാനിക്കും വരെ റഷ്യൻ സൈന്യം ഇവിടെ തുടർന്നു. ഈ പ്രദേശം പിന്നീട് പോസ്റ്റ്ഡാം ഉടമ്പടി പ്രകാരം സോവിയറ്റ് യൂണിയന്റെ ഭാഗമായി. ഇവിടം റഷ്യൻ സോവിയറ്റ് ഫെഡറേറ്റീവ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിന്റെ ഭാഗമാവുകയായിരുന്നു. തദ്ദേശവാസികളായ ജർമൻ വംശജർ കൊല്ലപ്പെടുകയോ നാടുവിടുകയോ ചെയ്തു. പിന്നീട് റഷ്യക്കാർ ഇവിടെ താമസമാവുകയും റഷ്യൻ ഭൂരിപക്ഷപ്രദേശമായി ഇവിടം മാറുകയും ചെയ്തു.

തെക്ക് പോളണ്ട്, കിഴക്കും വടക്കും ലിത്വേനിയ, പടിഞ്ഞാറ് ബാൾട്ടിക് കടൽ എന്നിവയാണ് ഒബ്ലാസ്റ്റിന്റെ അതിർത്തികൾ. സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്കും പോളണ്ടിന്റെയും ലിത്വാനിയയുടെയും യൂറോപ്യൻ യൂണിയൻ, നാറ്റോ പ്രവേശനങ്ങൾക്കും ശേഷം കാലീന്യിൻഗ്രാഡ് ഒറ്റപ്പെട്ട അവസ്ഥയിലാണ്. വിസയില്ലാതെ റഷ്യയിലേയ്ക്ക് ഇവിടത്തുകാർക്ക് കടൽമാർഗ്ഗമോ വിമാനമാർഗ്ഗമോ മാത്രമേ യാത്രചെയ്യാനാകൂ.

ഇവിടുത്തെ ഏറ്റവും വലിയ പട്ടണവും ഭരണകേന്ദ്രവുമാണ് കാലീന്യിൻഗ്രാഡ് (പഴയ പേര് കോണിഗ്‌സ്ബെർഗ് എന്നായിരുന്നു). സോവിയറ്റ് രാഷ്ട്രത്തലവനായ മിഖായേൽ കാലീന്യിന്റെ പേരാണ് ഈ സ്ഥലത്തിന് നൽകിയിട്ടുള്ളത്.

ഈ പ്രദേശത്തിന് ഒരു പ്രത്യേക സാമ്പത്തികമേഖലാപദവി റഷ്യ നൽകിയിട്ടുണ്ട്. 2006-ലെ സ്ഥിതിയനുസരിച്ച് റഷ്യയിൽ വിൽക്കുന്ന മൂന്ന് ടെലിവിഷനുകളിൽ ഒന്ന് ഇവിടെ നിർമിച്ചതായിരുന്നു. ഇരുപത്തൊന്നാം നൂറ്റാണ്ടിൽ റഷ്യയിൽ ജനസംഖ്യാവളർച്ച ഉണ്ടാകാൻ സാദ്ധ്യതയുള്ള പ്രദേശങ്ങളിലൊന്നാണിത്.[12]

 1. Президент Российской Федерации. Указ №849 от 13 мая 2000 г. «О полномочном представителе Президента Российской Федерации в федеральном округе». Вступил в силу 13 мая 2000 г. Опубликован: "Собрание законодательства РФ", №20, ст. 2112, 15 мая 2000 г. (President of the Russian Federation. Decree #849 of May 13, 2000 On the Plenipotentiary Representative of the President of the Russian Federation in a Federal District. Effective as of May 13, 2000.).
 2. Госстандарт Российской Федерации. №ОК 024-95 27 декабря 1995 г. «Общероссийский классификатор экономических регионов. 2. Экономические районы», в ред. Изменения №5/2001 ОКЭР. (Gosstandart of the Russian Federation. #OK 024-95 December 27, 1995 Russian Classification of Economic Regions. 2. Economic Regions, as amended by the Amendment #5/2001 OKER. ).
 3. "Из истории создания Калининградской области, её административно-территориального устройства". Archived from the original on 2012-04-26. Retrieved 2014-07-30.
 4. "Kaliningrad Oblast in Russia | By Russia Channel". Russia-channel.com. 1970-01-01. Archived from the original on 2019-01-07. Retrieved 2014-03-20.
 5. 5.0 5.1 Charter, Article 3
 6. Official website of the Government of Kaliningrad Oblast. Biography of Nikolay Nikolayevich Tsukanov Archived 2016-03-05 at the Wayback Machine. (in Russian)
 7. Федеральная служба государственной статистики (Federal State Statistics Service) (2004-05-21). "Территория, число районов, населённых пунктов и сельских администраций по субъектам Российской Федерации[[Category:Articles containing Russian-language text]] (Territory, Number of Districts, Inhabited Localities, and Rural Administration by Federal Subjects of the Russian Federation)". Всероссийская перепись населения 2002 года (All-Russia Population Census of 2002) (in Russian). Federal State Statistics Service. Retrieved 2011-11-01. {{cite web}}: URL–wikilink conflict (help)CS1 maint: unrecognized language (link)
 8. 8.0 8.1 Russian Federal State Statistics Service (2011). "Всероссийская перепись населения 2010 года. Том 1" [2010 All-Russian Population Census, vol. 1]. Всероссийская перепись населения 2010 года [2010 All-Russia Population Census] (in Russian). Federal State Statistics Service. {{cite web}}: Invalid |ref=harv (help)CS1 maint: unrecognized language (link)
 9. The density value was calculated by dividing the population reported by the 2010 Census by the area shown in the "Area" field. Please note that this value may not be accurate as the area specified in the infobox is not necessarily reported for the same year as the population.
 10. Правительство Российской Федерации. Постановление №725 от 31 августа 2011 г. «О составе территорий, образующих каждую часовую зону, и порядке исчисления времени в часовых зонах, а также о признании утратившими силу отдельных Постановлений Правительства Российской Федерации». Вступил в силу по истечении 7 дней после дня официального опубликования. Опубликован: "Российская Газета", №197, 6 сентября 2011 г. (Government of the Russian Federation. Resolution #725 of August 31, 2011 On the Composition of the Territories Included into Each Time Zone and on the Procedures of Timekeeping in the Time Zones, as Well as on Abrogation of Several Resolutions of the Government of the Russian Federation. Effective as of after 7 days following the day of the official publication.).
 11. Official the whole territory of Russia according to Article 68.1 of the Constitution of Russia.
 12. Sheeter, Laura (2006-10-16). "Kaliningrad erases stains of past". BBC News. Retrieved 2010-05-07.
 • Simon Grunau, Preußische Chronik. Hrsg. von M. Perlbach etc., Leipzig, 1875.
 • A. Bezzenberger, Geographie von Preußen, Gotha, 1959
 • Областная Дума Калининградской области. Закон №30 от 18 января 1996 г. «О вступлении в действие Устава (Основного Закона) Калининградской области», в ред. Закона №650 от 29 сентября 2005 г. «О внесении изменений и дополнений в Устав (Основной Закон) Калининградской области». Вступил в силу по истечении десяти дней со дня официального публикования, за исключением пункта 5 статьи 15 и подпункта "б" статьи 22 в части подписания постановлений областной Думы председателем областной Думы, которые введены в действие одновременно со вступлением в силу Федерального закона от 06.10.1999 №184-ФЗ "Об общих принципах организации законодательных (представительных) и исполнительных органов государственной власти субъектов Российской Федерации. Опубликован: "Янтарный край", №20, 26 января 1996 г. (Oblast Duma of Kaliningrad Oblast. Law #30 of January 18, 1996 On the Charter (Basic Law) of Kaliningrad Oblast Taking Effect, as amended by the Law #650 of September 29, 2005 On Amending and Supplementing the Charter (Basic Law) of Kaliningrad Oblast. Effective as of the date ten days after the official publication date, with the exception of item 5 of Article 15 and the portion of subitem "b" of Article 22 dealing with the signing of the resolutions of the Oblast Duma by the Chair of the Oblast Duma, which take effect simultaneously with the Federal Law #184-FZ of October 6, 1999 "On the General Principles of the Organization of the Legislative (Representative) and Executive Organs of the State Power in the Federal Subjects of the Russian Federation.).

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക