ജസ്റ്റിസ് പാർട്ടി (ഇന്ത്യ)
(Justice Party (India) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബ്രിട്ടീഷ് ഇന്ത്യയിലെ മദ്രാസ് സംസ്ഥാനത്തെ ഒരു രാഷ്ട്രീയപാർട്ടിയായിരുന്നു ജസ്റ്റിസ് പാർട്ടി. ഔദ്യോഗിക നാമം സൗത്ത് ഇൻഡ്യൻ ലിബെറൽ ഫെഡറേഷൻ എന്നാണ്. ടി.എം. നായർ, ത്യാഗരോയ ചെട്ടി, നടേശ മുതലിയാർ എന്നിവർ ചേർന്ന് 1916-ലാണ് ഈ കക്ഷി രൂപീകരിച്ചത്.
ജസ്റ്റിസ് പാർട്ടി | |
---|---|
പ്രസിഡന്റ് | പി. ത്യാഗരായ ചെട്ടി പനഗൽ രാജാ ബി. മുനുസ്വാമി നായിഡു ബൊബ്ബിളി രാജാ പെരിയാർ പി.ടി. രാജൻ |
ചെയർപേഴ്സൺ | or |
സ്ഥാപകൻ | തരവത്ത് മാധവൻ നായർ പി. ത്യാഗരായ ചെട്ടി സി. നടേശ മുതലിയാർ |
രൂപീകരിക്കപ്പെട്ടത് | 1916 |
പിരിച്ചുവിട്ടത് | 27 ഓഗസ്റ്റ് 1944 |
മുൻഗാമി | മദ്രാസ് ദ്രാവിഡ സംഘം |
പിൻഗാമി | ദ്രാവിഡർ കഴകം |
മുഖ്യകാര്യാലയം | Madras |
പത്രം | ജസ്റ്റിസ് ദ്രാവിഡൻ ആന്ദ്ര പ്രകാശിക |
പ്രത്യയശാസ്ത്രം | സോഷ്യലിസം ബ്രാഹ്മണത്വ നിഷേധം |