പി. ത്യാഗരായ ചെട്ടി

(പി.ത്യാഗരായ ചെട്ടി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മദ്രാസ് പ്രവിശ്യയിൽ നിന്നുള്ള ഒരു പ്രമുഖ നിയമജ്ഞനും വ്യവസായിയും രാഷ്ട്രീയ നേതാവുമായിരുന്നു സർ പിട്ടി ത്യാഗരായ ചെട്ടി(ഏപ്രിൽ 27, 1852 - ഏപ്രിൽ 28, 1925) .ജസ്റ്റിസ് പാർട്ടിയുടെ സ്ഥാപകനേതാക്കളിൽ ഒരാളാണ്. ചെന്നൈയിലെ ടി നഗറിന് ആ പേര് ലഭിച്ചത് അദ്ദേഹത്തോടുള്ള ബഹുമാനാർത്ഥമായാണ്.

Pitti Theagaraya Chetty
150px birth_place = Egathur, Madras Presidency, British India
ജനനം(1852-04-27)ഏപ്രിൽ 27, 1852
മരണംഏപ്രിൽ 28, 1925(1925-04-28) (പ്രായം 73)
തൊഴിൽlawyer, businessman, politician

ഇതും കാണുക

തിരുത്തുക
  • Ralhan, O. P. (2002). Encyclopaedia of Political Parties. Anmol Publications PVT. LTD. ISBN 978-81-7488-865-5. {{cite book}}: Cite has empty unknown parameter: |coauthors= (help)
  • Some Madras Leaders. 1922., Pg 38 - 42

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പി._ത്യാഗരായ_ചെട്ടി&oldid=3800409" എന്ന താളിൽനിന്ന് ശേഖരിച്ചത്