ജൂലിയ സ്വെൽ

(Julia Zwehl എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജൂലിയ സ്വെൽ (മാർച്ച് 20, 1976) ജർമ്മനിയിൽ നിന്നുള്ള ഒരു മുൻ ഫീൽഡ് ഹോക്കി ഇന്റർനാഷണൽ ആണ്. ഏഥൻസിലെ 2004 ഒളിമ്പിക്സിൽ ജർമ്മൻ സ്വർണ്ണ മെഡൽ നേടിയ ടീമിൽ അംഗവും ഗോൾ കീപ്പറും ആയിരുന്നു[1]സ്വെൽ എന്റ്രാക്റ്റ് ബ്രൌൺസ്വിവേഗിന് വേണ്ടി കളിച്ചപ്പോൾ സോറോ (Zorro) എന്ന വിളിപ്പേര് രേഖപ്പെടുത്തിയിട്ടുണ്ട്. ആകെ 93 മത്സരങ്ങൾ അവർ ജർമ്മനിയെ പ്രതിനിധീകരിച്ചിരുന്നു.[2]

ജൂലിയ സ്വെൽ
Personal information
Born March 20, 1976 (1976-03-20) (48 വയസ്സ്)
Hanover, Lower Saxony,
West Germany
Height 167 cm
Playing position Goalkeeper
Senior career
Years Team Apps (Gls)
Eintracht Braunschweig
National team
1997–2005 Germany 93 (1)

അന്താരാഷ്ട്ര സീനിയർ ടൂർണമെന്റുകൾ

തിരുത്തുക
  1. "ആർക്കൈവ് പകർപ്പ്". Sports-Reference.com. Sports Reference LLC. Retrieved 2018-10-12. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-04-17. Retrieved 2018-10-12.{{cite web}}: CS1 maint: bot: original URL status unknown (link)
  2. "Nationalspieler: Damen" (in ജർമ്മൻ). hockey.de. Retrieved 10 July 2015.
"https://ml.wikipedia.org/w/index.php?title=ജൂലിയ_സ്വെൽ&oldid=4099621" എന്ന താളിൽനിന്ന് ശേഖരിച്ചത്