ജിങ്ങ്ഷനോസോറസ്
(Jingshanosaurus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തുടക്ക ജുറാസ്സിക് കാലത്തു ജീവിച്ചിരുന്ന സോറാപോഡമോർഫ് ഇനത്തിൽ പെട്ട ദിനോസറാണ് ജിങ്ങ്ഷനോസോറസ്. ചൈനയിലെ ജിങ്ഷാൻ നഗരത്തിൽ നിന്നുമാണ് ഇവയുടെ ഫോസിൽ കണ്ടെത്തിയിട്ടുള്ളത് . തലയടക്കം ഏകദേശം പൂർണമായ ഫോസിൽ ആണ് കിട്ടിയിട്ടുള്ളത് .[1] [2] സോറാപോഡ വർഗ്ഗം ഉരുത്തിരിയുന്നതിനു മുൻപുള്ള അവസാന സോറാപോഡമോർഫ് ആയാണ് ഇവയെ കണക്കാക്കുന്നത് .[3]
ജിങ്ങ്ഷനോസോറസ് | |
---|---|
Skeleton of Jingshanosaurus xinwaensis at the Miami Science Museum. | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
ക്ലാഡ്: | Dinosauria |
ക്ലാഡ്: | Saurischia |
ക്ലാഡ്: | †Sauropodomorpha |
ക്ലാഡ്: | †Massopoda |
Genus: | †Jingshanosaurus Zhang and Yang, 1995 |
Type species | |
†Jingshanosaurus xinwaensis Zhang and Yang, 1995
|
അവലംബം
തിരുത്തുക- ↑ "Jingshanosaurus xinwaensis Zhang & Yang 1994 data - Encyclopedia of Life". eol.org. Retrieved 2021-12-14.
- ↑ "Jingshanosaurus | Natural History Museum". www.nhm.ac.uk (in ഇംഗ്ലീഷ്). Retrieved 2021-12-14.
- ↑ "Jingshanosaurus | Natural History Museum". www.nhm.ac.uk (in ഇംഗ്ലീഷ്). Retrieved 2021-12-14.
ഇതും കാണുക
തിരുത്തുകഈ വർഗ്ഗത്തിലെ പ്രധാന ലേഖനമാണ് ഏഷ്യൻ ദിനോസറുകളുടെ പട്ടിക.