ജിൻഫെങ്യോപ്പ്റ്റെറിക്സ്
(Jinfengopteryx എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തെറാപ്പോഡ ഇനത്തിൽ പെട്ട ഒരു ദിനോസർ ആണ് ജിൻഫെങ്യോപ്പ്റ്റെറിക്സ് . തുടക്ക ക്രിറ്റേഷ്യസ് കാലത്തു ജീവിച്ചിരുന്ന ഇവയുടെ ഫോസിൽ കണ്ടു കിട്ടിയിട്ടുള്ളത് ചൈനയിൽ നിന്നും ആണ് . പേരിന്റെ അർഥം തൂവലുകൾ ഉള്ള പക്ഷി റാണി എന്നാണ് .[1]
ജിൻഫെങ്യോപ്പ്റ്റെറിക്സ് | |
---|---|
ചിത്രകാരന്റെ ഭാവനയിൽ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
ക്ലാഡ്: | Dinosauria |
ക്ലാഡ്: | Saurischia |
ക്ലാഡ്: | Theropoda |
Family: | †Troodontidae |
Subfamily: | †Jinfengopteryginae |
Genus: | †Jinfengopteryx Ji et al., 2005 |
Type species | |
†Jinfengopteryx elegans Ji et al., 2005
|
ശരീര ഘടന
തിരുത്തുകഏകദേശം 55 സെന്റീ മീറ്റർ ആണ് കണക്കാക്കിയിട്ടുള്ളത് . അനേകം തൂവലുകൾ ഉണ്ടായിരുന്നു ഇവയ്ക്ക് എന്നാൽ കാലിൽ ഇവയോട് സാമ്യം ഉള്ള മറ്റു ദിനോസറുകളെ പോലെ തൂവൽ ഇല്ലായിരുന്നു. [2]
കുടുംബം
തിരുത്തുകമണി റാപ്റ്റർ കുടുംബത്തിൽ പെട്ട ഒരു ദിനോസർ ആണ് .
അവലംബം
തിരുത്തുക- ↑ Jin, F., Zhang, F.C., Li, Z.H., Zhang, J.Y., Li, C. and Zhou, Z.H. (2008). "On the horizon of Protopteryx and the early vertebrate fossil assemblages of the Jehol Biota." Chinese Science Bulletin, 53(18): 2820-2827.
- ↑ Ji, Q., Ji, S., Lu, J., You, H., Chen, W., Liu, Y., and Liu, Y. (2005). "First avialan bird from China (Jinfengopteryx elegans gen. et sp. nov.)." Geological Bulletin of China, 24(3): 197-205.