ജമ്‌നാലാൽ ബജാജ് പുരസ്കാരം
ഗാന്ധിയൻ മൂല്യങ്ങൾ, സാമൂഹികസേവനം, സാമൂഹ്യവികസനം എന്നീമേഖലകളിൽ വർഷംതോറും നൽകിവരുന്ന ഒരു ഇന്ത്യൻ പുരസ്കാരമാണ് ജമ്‌നാലാൽ ബജാജ് പുരസ്കാരം (Jamnalal Bajaj Award).[1] 1978 -ൽ ബജാജ് ഗ്രൂപ്പിന്റെ ജംനാലാൽ ബജാജ് ഫൗണ്ടേഷൻ തുടങ്ങിയ ഈ പുരസ്കാരങ്ങൾ നാലുവിഭാഗങ്ങളിലായി സാധാരണ പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, പ്രധാനമന്ത്രി, അല്ലെങ്കിൽ മുതിർന്ന ഒരു നേതാവ്, ഇവരിൽ ഒരാളാവും നൽകുന്നത്.[2] ഇന്ന് ഇതിന്റെ തലവൻ രാഹുൽ ബജാജ് ആണ്. ഗാന്ധിജിയുടെ അടുത്ത സ്നേഹിതനും പൊതുപ്രവർത്തകനുമായ ജംനാലാൽ ബജാജിന്റെ ബഹുമാനാർത്ഥമാണ് ഈ പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്.[3][4] അദ്ദേഹത്തിന്റെ ജന്മദിനമായ നവംബർ 4 നാണ് പുരസ്കാരം സമ്മാനിക്കുന്നത്.[5][6]
Jamnalal Bajaj Award | |
---|---|
![]() | |
തിയതി | 1978 |
രാജ്യം | India |
നൽകുന്നത് | Jamnalal Bajaj Foundation |
പുരസ്കാരങ്ങൾതിരുത്തുക
ബഹുമതിപത്രവും കപ്പും പത്തുലക്ഷം രൂപയുമാണ് പുരസ്കാരം.[7] നാലുവിഭാഗങ്ങളിലായാണ് ഇതു നൽകിവരുന്നത്,[8] അവ:
- Constructive Work.
- Application of Science and Technology for Rural development.
- Outstanding contribution for the Development and Welfare of Women and Children (Established in 1980, in the memory of Janaki Devi Bajaj)
- International Award for promoting Gandhian values outside India. (Established in 1988 on birth centenary of Jamnalal Bajaj, given to an individual of foreign nationality)
ജംനാലാൽ ബജാജിന്റെ നൂറാം ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നെൽസൺ മണ്ഡേലയ്ക്ക് 1990 -ൽ പ്രത്യേകമായൊരു പുരസ്കാരം നൽകുകയുണ്ടായി.[9]
പുരസ്കാരജേതാക്കൾതിരുത്തുക
അവലംബംതിരുത്തുക
- ↑ Varma, p. 87
- ↑ 2.0 2.1 "Nonagenarians among four Jamnalal Bajaj awardees". The Hindu. October 29, 2010.
- ↑ "Jamnalal Bajaj Award". Jamnalal Bajaj Foundation. മൂലതാളിൽ നിന്നും 2012-03-29-ന് ആർക്കൈവ് ചെയ്തത്.
- ↑ "The Gandhian spirit". Financial Express. January 2, 2000.
- ↑ "Vice President presents Jamnalal Bajaj Awards". Indian Express. Nov 5, 2008.
- ↑ "Jamnalal Bajaj Awards presented". Mint. November 15, 2007.
- ↑ "Jamnalal Bajaj Awards website". മൂലതാളിൽ നിന്നും 2012-03-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-04-25.
- ↑ "About the Awards". Jamnalal Bajaj Foundation. മൂലതാളിൽ നിന്നും 2012-03-29-ന് ആർക്കൈവ് ചെയ്തത്.
- ↑ Special Award to Dr. Nelson Mandela
- ↑ Established in 1980
- ↑ Established in 1988
- ↑ "Jamnalal Bajaj awards presented". The Hindu. Nov 7, 2006. മൂലതാളിൽ നിന്നും 2007-02-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-04-25.
- ↑ "Jamnalal Bajaj awards announced". The Times of India. Oct 8, 2009. മൂലതാളിൽ നിന്നും 2012-07-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-04-25.
- ↑ "Jamnalal Bajaj awards presented". Indian Express. Dec 21, 2012.[പ്രവർത്തിക്കാത്ത കണ്ണി]
- "Jamnalal Bajaj Awards Archive". Jamnalal Bajaj Foundation.
പുറത്തേക്കുള്ള കണ്ണികൾതിരുത്തുക
- Jamnalal Bajaj Award Archived 2012-03-29 at the Wayback Machine. at the Jamnalal Bajaj Award Foundation