മനുഭായ് പഞ്ചോലി

ഇന്ത്യന്‍ രചയിതാവ്
(Manubhai Pancholi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ഗുജറാത്തി നോവലിസ്റ്റാണ് മനുഭായ് പഞ്ചോലി (1914-2001). ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിട്ടുണ്ട്.

മനുഭായ് പഞ്ചോലി
ജനനം(1914-10-15)15 ഒക്ടോബർ 1914
സുരേന്ദ്രനഗർ ജില്ല, ഗുജറാത്ത്, ഇന്ത്യ
മരണം29 ഓഗസ്റ്റ് 2001(2001-08-29) (പ്രായം 86)
ഭാവ്നഗർ, ഗുജറാത്ത്
തൊഴിൽഎഴുത്തുകാരൻ, രാഷ്ടരീയ പ്രവർത്തകൻ
ഭാഷഗുജറാത്തി ഭാഷ
ദേശീയതഇന്ത്യൻ
അവാർഡുകൾപത്മഭൂഷൺ 1991, Ranjitram Suvarna Chandrak 1964, Sahitya Akademi Award to Gujarati Writers 1975, സരസ്വതി സമ്മാൻ

ജീവിതരേഖ

തിരുത്തുക

1914 ഒക്ടോബർ 15ന് ഗുജറാത്തിലെ സുരേന്ദ്രനഗർ ജില്ലയിൽ ജനിച്ചു.

സ്വാതന്ത്ര്യസമരം

തിരുത്തുക

സ്വാതന്ത്ര്യത്തിനായി നിരവധി ജയിലുകളിൽ കിടന്നിട്ടുണ്ട്.

ഗുജറാത്ത് നിയമസഭ

തിരുത്തുക

ഗുജറാത്ത് നിയമസഭയിൽ 1967 മുതൽ 1971 വരെ വിദ്യാഭ്യാസ മന്ത്രിയായിരുന്നു. 1981 മുതൽ 1983 വരെ ഗുജറാത്തി സാഹിത്യ പരിഷത്തിന്റെ പ്രസിഡന്റായിരുന്നു.[1]

2001 ഒഗസ്റ്റ് 29ന് അന്തരിച്ചു.[2]

പുരസ്കാരങ്ങൾ

തിരുത്തുക
  • പത്മ ഭൂഷൺ[3]
  • സരസ്വതി സമ്മാൻ[4]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-02-22. Retrieved 2014-05-02.
  2. "Gujarati novelist Manubhai dead". The Tribune. PTI. August 31, 2001.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-10-06. Retrieved 2014-05-02.
  4. http://www.onlinegk.com/awards-and-honours/saraswati-samman
"https://ml.wikipedia.org/w/index.php?title=മനുഭായ്_പഞ്ചോലി&oldid=3711812" എന്ന താളിൽനിന്ന് ശേഖരിച്ചത്