ശാലിനി മൊഖേ
ഇന്ത്യയിലെ പ്രശസ്തയായ സാമൂഹിക പ്രവർത്തകയും വിദ്യാഭ്യാസപ്രവർത്തകമാണ്. ശാലിനി മൊഖേ. ഇംഗ്ലീഷ്: Shalini Moghe (ജനനം: 1914 - മരണം: 2011) [1] [2]ഗോത്ര വർഗ്ഗക്കാർക്കായി കസ്തുർബാ കന്യാ സ്കൂൾ, ബാൽ നികേതൽ സംഘും.[3] മധ്യപ്രദേശിലെ ആദ്യത്തെ മോണ്ടിസ്സോറി വിദ്യാലയവും ആരംഭിച്ചു. [4]
ശാലിനി മൊഖേ | |
---|---|
ജനനം | 13 March 1914 ഇൻഡോർ , മധ്യപ്രദേശ്, ഇന്ത്യ |
മരണം | 30 June 2011 ഇൻഡോർ, മധ്യ പ്രദേശ്, ഇന്ത്യ |
അന്ത്യ വിശ്രമം | രാംബാഗ് മുക്തിദാം, ഇൻഡോർ , മധ്യ പ്രദേശ്, ഇന്ത്യ 22°43′34″N 75°51′33″E / 22.72611°N 75.85917°E |
മറ്റ് പേരുകൾ | ശാലിനി തായി |
തൊഴിൽ | വിദ്യാഭ്യാസദാതാവ് |
ജീവിതപങ്കാളി(കൾ) | ദാദ സാഹേബ് മൊഖേ |
മാതാപിതാക്ക(ൾ) | വിനായക് സിതാറാം സർവതേ |
പുരസ്കാരങ്ങൾ | പദ്മശ്രീ ജമ്നാലാൽ ബജാജ് പുരസ്കാരം നയീ ദുനിയാ നായികാ ലൈംഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം |
ഭാരതീയ ഗ്രാമീൺ മഹിളാ സംഘത്തിന്റെ അദ്ധ്യക്ഷയായിരുന്നു. ഇൻഡോറിൽ പ്രവർത്തിക്കുന്ന ഈ സംഘം ഇന്ത്യയിലെ അനാഥരുടേയും ഭിന്നശേഷിക്കാരുടേയും പാർശ്വവത്കരിക്കപ്പെട്ടവരുടേയും ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സർക്കേരിതര സംഘടനയാണ്. [5] [6] ഇൻഡറിൽ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന പ്രസ്റ്റീജ് പബ്ലിക് സ്കൂൾ, പ്രഗ്യ ഗേൾസ് സ്കൂൾ, എന്നിങ്ങനെയുള്ള സ്കൂളുകളുമായി സഹകരിച്ചും പ്രവർത്തിച്ചു. [7] [8]
1968 ൽ രാജ്യം പദ്മർശ്രീ നൽകി ആദരിച്ചു,
ജീവിതരേഖ
തിരുത്തുകഇൻഡോറിലെ ഒരു ഇടത്തരം കുടുംബത്തിൽ, മുൻ എം.പി. യും വിദ്യാഭ്യാസവിദഗ്ദ്ധനുമായിരുന്ന തത്യ സർവതേയുടെ മകളായി 1914 മാർച്ച് 13 നു ജനിച്ചു.
റഫറൻസുകൾ
തിരുത്തുക- ↑ Rodney W. Jones (1974). Urban Politics in India: Area, Power, and Policy in a Penetrated System. University of California Press. p. 420. ISBN 9780520025455.
- ↑ "Jamnalal Bajaj Foundation". Jamnalal Bajaj Foundation. 2015. Archived from the original on 2015-05-18. Retrieved May 11, 2015.
- ↑ "Wikimapia". Wikimapia. 2015. Retrieved May 11, 2015.
- ↑ "Free Press Journal". Free Press Journal. 1 July 2011. Retrieved May 11, 2015.
- ↑ "Indian NGOs". Indian NGOs. 2015. Archived from the original on 2015-05-18. Retrieved May 11, 2015.
- ↑ "Karmayogi". Karmayogi. 2015. Archived from the original on 2015-05-18. Retrieved May 11, 2015.
- ↑ "Prestige Public School". Prestige Public School, Indore. 2015. Retrieved May 11, 2015.
- ↑ "Pragya Girls School". Pragya Girls School. 2015. Archived from the original on 2015-05-18. Retrieved May 11, 2015.