രമാദേവി ചൗധരി
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത വനിത
(Ramadevi Choudhury എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനിയും, സാമൂഹ്യ പ്രവർത്തകയും, ഒരു സാമൂഹിക പരിഷ്കർത്താവുമായിരുന്നു രമാദേവി ചൗധരി (ഇംഗ്ലീഷ്: Rama Devi, (ഒറിയ: ରମାଦେବୀ ଚୌଧୁରୀ).[1] ഒറീസ്സക്കാർ മാ (അമ്മ) എന്നാണ് ഇവരെ വിളിക്കുന്നത്.
Ramadevi Choudhury | |
---|---|
ରମାଦେବୀ ଚୌଧୁରୀ | |
ജനനം | Satyabhamapur village, Cuttack district | 3 ഡിസംബർ 1899
മരണം | 22 ജൂലൈ 1985 Cuttack, Orissa | (പ്രായം 85)
ദേശീയത | Indian |
മറ്റ് പേരുകൾ | Ma Rama Devi |
തൊഴിൽ | Indian independence activist, social reformer |
സ്മാരകം
തിരുത്തുകഭുവനേശ്വറിലെ രമാദേവി വിമൺ സർവ്വകലാശാലയ്ക്ക് ആ പേരു വന്നത് രമാദേവി ചൗധരിയുടെ സ്മരണാർത്ഥമാണ്. [2]
മരണം
തിരുത്തുക1985 ജൂലൈ 22 നാണ് ഇവർ മരിച്ചത്.
അവലംബം
തിരുത്തുക- ↑ Women pioneers in India's renaissance, as I remember her, by Sushila Nayar, Kamla Mankekar.
- ↑ "Ramadevi Womens University". Archived from the original on 2017-12-24. Retrieved 2017-03-14.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Ma Rama Devi Biography Archived 2012-04-20 at the Wayback Machine. at Rama Devi Women's college website.
- Rama Devi : An Epitome of Women Emancipation. Govt. of Orissa website
- Rama Devi : The New Light Among the Women Freedom Fighters of Modern Orissa. Orissa Review, August 2005