ടൈറ്റനോസോറസ്

(Titanosaurus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ടൈറ്റനോസോറസ് അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ഇന്ത്യയിൽ ജീവിച്ചിരുന്ന സോറാപോഡ് വംശത്തിൽ പെട്ട വളരെ വലിയ ദിനോസർ ആയിരുന്നു[1]. ദിനോസറുകളിലെ സസ്യഭുക്കുകളിൽ ഒരു പ്രധാന വിഭാഗമാണ്‌ ടൈറ്റനോസോറസ്. സമാനമായ സ്പീഷിസ്നെ ദക്ഷിണ അമേരിക്കയിലും യൂറോപ്പിലും കണ്ടു കിട്ടിയിട്ടുണ്ട്. ഗ്രീക്ക് പുരാണത്തിലെ അതിശക്തി ഉള്ള ദേവന്മാരായ ടൈറ്റന്മാർ ആണ് പേരിനു ആധാരം.

ടൈറ്റനോസോറസ്
Titanosaurus indicus holotypic distal caudal vertebra
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Superorder:
Order:
Suborder:
Infraorder:
Family:
Genus:
Titanosaurus

Lydekker, 1877
Species
  • T. indicus Lydekker, 1877 (type)
  • ?T. blanfordi Lydekker, 1879

ശരീര ഘടന

തിരുത്തുക

ടൈറ്റനോസോറസ്നു സാധാരണ 9 -12 മീറ്റർ ( 30-40 അടി ) നീളവും , ഏകദേശം 13 ടൺ ഭാരവും ഉണ്ടായിരുന്നു.

  1. Lydekker, R. (1877). "Notices of new and other Vertebrata from Indian Tertiary and Secondary rocks." Records of the Geological Survey of India, 10(1): 30-43.

2. William Smith (lexicographer)|Smith, William, Dictionary of Greek and Roman Biography and Mythology, 1870, Ancientlibrary.com, article on "Titan"

"https://ml.wikipedia.org/w/index.php?title=ടൈറ്റനോസോറസ്&oldid=2444454" എന്ന താളിൽനിന്ന് ശേഖരിച്ചത്