ഭാരതീയ ശാസ്ത്രീയസംഗീതം

(Indian classical music എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ കലാസംഗീതമാണ് ഭാരതീയ ശാസ്ത്രീയസംഗീതം (Indian classical music) എന്ന് അറിയപ്പെടുന്നത്.[1] ഇന്ത്യൻ ശാസ്ത്രീയസംഗീതത്തിന്റെ ഉറവിടം വേദങ്ങളിലാണ്. ഇതിന് രണ്ട് പ്രധാന പാരമ്പര്യങ്ങളുണ്ട്: ഉത്തരേന്ത്യൻ ക്ലാസിക്കൽ സംഗീത പാരമ്പര്യം ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതം എന്നും ദക്ഷിണേന്ത്യൻ ക്ലാസിക്കൽ സംഗീത പാരമ്പര്യം കർണ്ണാടകസംഗീതം എന്നും അറിയപ്പെടുന്നു.[2]

Music of ഇന്ത്യ
തംബുരു വായിക്കുന്ന രാജസ്ഥാനി സ്ത്രീ
Genres
Traditional
Modern
Media and performance
Music awards
Music festivals
Music media
Nationalistic and patriotic songs
National anthemJana Gana Mana
Regional music
  1. Nettl et al. 1998, പുറങ്ങൾ. 573–574.
  2. Sorrell & Narayan 1980, പുറങ്ങൾ. 3–4.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക