ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ

(Indian Oil Corporation എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യാഗവൺ‌മെന്റിന്റെ അധീനതയിലുള്ള ഒരു എണ്ണക്കമ്പനിയാണ്‌ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ എണ്ണക്കമ്പനിയാണ്‌ ഇത്. ഇന്ത്യൻ ഓയിൽ കമ്പനിയും അതിന്റെ ഉപകമ്പനികളും ചേർന്ന് ഇന്ത്യൻ പെട്രോളിയം വിപണിയിൽ മൊത്തം 47% പങ്കാളിത്തമാണുള്ളത്.

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ്
State-owned enterprise
Public (ബി.എസ്.ഇ.: 530965‎)
വ്യവസായംഓയിൽ, ഗ്യാസ്
സ്ഥാപിതം1964
ആസ്ഥാനംന്യൂ ഡെൽഹി , ഇന്ത്യാ
പ്രധാന വ്യക്തി
ബ്രിജ് മോഹൻ ബൻസാൽ, ചെയർ‌മാൻ
ഉത്പന്നങ്ങൾഓയിൽ
പെട്രോളിയം
പ്രകൃതിവാതകം
പെട്രോകെമിക്കൽ
ഇന്ധനം
ലൂബ്രിക്കന്റ്
വരുമാനംDecrease 2,53,964.10 കോടി (US$40 billion) (2009-10)[1]
Increase 10,998.68 കോടി (US$1.7 billion) (2009-10) [1]
മൊത്ത ആസ്തികൾIncrease $29.672 ബില്ല്യൺ (2009-10)[2]
Total equityIncrease $11.686 ബില്ല്യൺ (2009-10) [2]
ജീവനക്കാരുടെ എണ്ണം
36,307 (2009)
വെബ്സൈറ്റ്Iocl.com

ചരിത്രം

തിരുത്തുക

ഇന്ത്യൻ ഓയിൽ 1959 - ലാണ്‌ ഇന്ത്യൻ ഓയിൽ കമ്പനി ലിമിറ്റഡ് എന്ന പേരിൽ തുടക്കം കുറിച്ചത്. ഈ കമ്പനിയെ ഇന്ത്യൻ റിഫൈനറീസ് ലിമിറ്റഡുമായി 1964 - ൽ ലയിപ്പിച്ചുകൊണ്ടാണ്‌ ഇന്ത്യൻ ഓയിൽ കോർപ്പറേഷനു തുടക്കം കുറിച്ചത്.

ഉത്പന്നങ്ങൾ

തിരുത്തുക

പെട്രോൾ, ഡീസൽ, എൽ.പി.ജി, ഓട്ടോ എൽ.പി.ജി, വിമാന ഇന്ധനം, ലൂബ്രിക്കന്റ്സ്, നാഫ്ത, ബിറ്റുമിൻ, പാരാഫിൻ, മണ്ണെണ്ണ തുടങ്ങിയവയാണ്‌ പ്രധാന ഉത്പന്നങ്ങൾ. അടുത്തകാലത്തായി കമ്പനി റോക്കറ്റുകളിൽ ഉപ‌യോഗിക്കുന്ന ക്രയോജനിക്ക് ഇന്ധനങ്ങളുടെ (എൽ.എൻ.ജി - ലിക്വിഫൈഡ് നാച്ചുറൽ ഗ്യാസ്) ഉത്പാദനവും തുടങ്ങി.

റിഫൈനറീസ്

തിരുത്തുക
ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ടാങ്കർ മുംബൈ ചത്രപതിശിവജി ഇന്റർ‌നാഷണൽ എയർ‌പോർട്ടിൽ
  1. 1.0 1.1 "BSE 2010 Data". http://www.bseindia.com. Retrieved 2010-08-26. {{cite web}}: External link in |publisher= (help)
  2. 2.0 2.1 "Fortune Global 500 2010 Rankings - Indian Oil Corporation". Money.cnn.com. Retrieved 2010-08-26.