ഇന്ത്യൻ ദേശീയ വനിതാ ക്രിക്കറ്റ് ടീം
ഇന്ത്യയെ പ്രതിനിധീകരിക്കുന്ന രാജ്യാന്തര ക്രിക്കറ്റ് ടീമാണ് ഇന്ത്യൻ ദേശീയ വനിതാ ക്രിക്കറ്റ് ടീം. ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ (ബി.സി.സി.ഐ.) എന്ന കായിക സംഘടനയാണ് 2006 മുതൽ ഇന്ത്യൻ ദേശീയ വനിതാ ക്രിക്കറ്റ് ടീമിനെ നിയന്ത്രിക്കുന്നത്. 1976/1977 ൽ ആണ് ഈ ടീം ആദ്യ ടെസ്റ്റ് മത്സരം കളിച്ചത്. 2004ൽ ആദ്യമായി ഏഷ്യ കപ്പ് വിജയിച്ചു ഇന്ത്യൻ ദേശീയ വനിതാ ക്രിക്കറ്റ് ടീം.
ഭാരതം | |
ദേശീയ പതാക | |
നായിക | മിതാലി രാജ് |
ആദ്യ മത്സരം | 31 October 1976 v West Indies at Bangalore, India |
World Cup | |
Appearances | 6 (First in 1978) |
മികച്ച ഫലം | Runners up, 2005 |
Test matches | |
ടെസ്റ്റ് മത്സരങ്ങൾ | 34 |
ടെസ്റ്റ് ജയം/തോൽവി | 3/6 |
ODI matches | |
ഏകദിന മത്സരങ്ങൾ | 203[1] |
ഏകദിനം ജയം/തോൽവി | 103/95 |
As of 7 February 2013 |
വനിതാക്രിക്കറ്റിന് ഇന്ത്യയിൽ വലിയ പ്രോത്സാഹനം കിട്ടുന്നില്ല. 20-20 ലോകകപ്പ് ക്രിക്കറ്റു മത്സരത്തിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം പങ്കെടുത്തിരുന്നു. മിതാലി രാജ് ആയിരുന്നു ക്യാപ്റ്റൻ. പക്ഷെ 2015ലെ ഈ മത്സരത്തിൽ സെമിയിൽ കടക്കാനായില്ല. ക്യാപ്റ്റൻ മിതാലി രാജ് 6000 റൺസ് ഇതിനകം നേടിയിട്ടുണ്ട്. ഇന്ത്യൻ പുരുഷ ക്രിക്കറ്റു താരങ്ങൾക്ക് ഒരു കോടി രൂപ പ്രതിഫലമാണ് ബി. സി. സി. ഐ നൽകുന്നത്. എന്നാൽ വനിതാ ക്രിക്കറ്റ് താരങ്ങൾക്ക് കൂടിയത് 15 ലക്ഷം മാത്രം. മിതാലി രാജിനു പുറമെ, ലോകത്തെ ഏറ്റവും വേഗമുള്ള ബൗളറായ ജുലൻ ഗോസാമി, ഹർമൻപ്രീത് കൗർ, തിരുഷ് കാമിനി എന്നിവരാണ് പ്രമുഖ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരങ്ങൾ. കൂടാതെ, സ്മൃതി മന്ദന, രാജേശ്വരി ഗെയിക് വാദ്, പൂനം യാദവ്, ഏക്ത ബിഷ്ട്, വേദ കൃഷ്ണമൂർത്തി, നിരഞ്ജന നാഗരാജൻ, പൂനം റൗത്ത് എന്നിവരാണ് മറ്റു പ്രധാന ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരങ്ങൾ.
ടീമംഗങ്ങൾ
തിരുത്തുക- 84. ഹർമൻ പ്രീത് കൗർ (ക്യാപ്റ്റൻ)
ബാറ്റിങ്
തിരുത്തുക- 84. ഹർമൻ പ്രീത് കൗർ
- 14. പൂനം റൗത്ത്
- 16ഷഫാലി വർമ
- 20. വേദ കൃഷ്ണമൂർത്തി
- 23. സ്മൃതി മന്ധന
ഓൾ റൗണ്ടർ
തിരുത്തുക- 24. ഝുലൻ ഗോസ്വാമി
- 99. നിരഞ്ജന നാഗരാജൻ
ബൗളിങ്
തിരുത്തുക- 8. ഏക്ത ബിസ്റ്റ്
- 1. രാജേശ്വരി ഗെയ്ക് വാദ്
- 5. ശുഭലക്ഷ്മി ശർമ
- 24. പൂനം യാദവ്
പഴയ കളിക്കാർ
തിരുത്തുക- 55. Sulakshana Naik
- 78. Anagha Deshpande
- Soniya Dabir
- Diana David
- Shilpa Gupta
- Karu Jain
- Rasanara Parwin
- Anuja Patil
- Snehal Pradhan
ടൂർണമെന്റുകളിലെ പ്രകടനം
തിരുത്തുകലോകകപ്പിൽ | ||||||
---|---|---|---|---|---|---|
Year and Host | Played | Won | Lost | Tie | NR | Position |
1973 | DNP | |||||
1978 | 3 | 0 | 3 | 0 | 0 | Fourth[2] |
1982 | 12 | 4 | 8 | 0 | 0 | Fourth[3] |
1988 | DNP | |||||
1993 | 7 | 4 | 3 | 0 | 0 | Fourth[4] |
1997 | 5 | 3 | 1 | 1 | 0 | |
2000 | 8 | 5 | 3 | 0 | 0 | Semi-Finalists[5] |
2005 | 8 | 5 | 2 | 0 | 1 | Runners-Up |
2009 | 7 | 5 | 2 | 0 | 0 | 3rd Place[6][7] |
2013 | 4 | 2 | 2 | 0 | 0 | 7th Place[8] |
TOTAL | 54 | 28 | 24 | 1 | 1 |
ട്വന്റി 20 ലോകകപ്പ് | ||||||
---|---|---|---|---|---|---|
Year | Played | Won | Lost | Tie | NR | Position |
2009 | 4 | 2 | 2 | 0 | 0 | Semi-Finalists |
2010 | 4 | 2 | 2 | 0 | 0 | Semi-Finalists |
2012 | 3 | 0 | 3 | 0 | 0 | Group Stage[9] |
TOTAL | 11 | 4 | 7 | 0 | 0 | Semi-Finalists (2 Times) |
ഏഷ്യ കപ്പ്
തിരുത്തുകOne-Day Internationals
തിരുത്തുകYear | Played | Won | Lost | Tie | NR | Position |
---|---|---|---|---|---|---|
2004 | 5 | 5 | 0 | 0 | 0 | Champions[10] |
2005 | 5 | 5 | 0 | 0 | 0 | Champions[11] |
2006 | 5 | 5 | 0 | 0 | 0 | Champions[12] |
2008 | 5 | 5 | 0 | 0 | 0 | Champions[13] |
TOTAL | 20 | 20 | 0 | 0 | 0 | Champions ( 4 Times )[14] |
- ↑ "Records / Women's One-Day Internationals / Team records / Results summary". espncricinfo.com. Retrieved 2013 January 30.
{{cite web}}
: Check date values in:|accessdate=
(help) - ↑ http://stats.espncricinfo.com/ci/engine/stats/index.html?class=9;filter=advanced;orderby=start;series=922;team=1863;template=results;type=team
- ↑ http://stats.espncricinfo.com/ci/engine/stats/index.html?class=9;filter=advanced;orderby=start;series=924;team=1863;template=results;type=team
- ↑ http://static.espncricinfo.com/db/ARCHIVE/WORLD_CUPS/WWC93/WWC93_TABLE.html
- ↑ http://stats.espncricinfo.com/ci/engine/stats/index.html?class=9;filter=advanced;orderby=won;series=981;team=1863;template=results;type=team
- ↑ http://stats.espncricinfo.com/ci/engine/stats/index.html?class=9;filter=advanced;orderby=start;series=4321;team=1863;template=results;type=team
- ↑ http://www.espncricinfo.com/wwc2009/engine/match/357978.html
- ↑ "ICC Women's World Cup, 7th Place Play-off: India Women v Pakistan Women at Cuttack, Feb 7, 2013". espncricinfo.com. 2013 February 7. Retrieved 2013 February 7 at 5:23 pm.
{{cite web}}
: Check date values in:|accessdate=
and|date=
(help) - ↑ "ICC Women's World Twenty20, 2012/13". espncricinfo.com. 2005 April 10. Retrieved 2013 January 7 at 9:45 am IST.
{{cite web}}
: Check date values in:|accessdate=
and|date=
(help) - ↑ http://www.espncricinfo.com/women/engine/series/277874.html
- ↑ http://www.espncricinfo.com/women/engine/series/230646.html
- ↑ http://www.espncricinfo.com/women/engine/series/271455.html
- ↑ http://www.espncricinfo.com/women/engine/series/341290.html
- ↑ http://stats.espncricinfo.com/ci/engine/stats/index.html?class=9;filter=advanced;orderby=start;team=1863;template=results;trophy=82;type=team