2010 വനിതാ ഐ.സി.സി വേൾഡ് ട്വന്റി 20

(2010 ICC Women's World Twenty20 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

2010-ൽ വെസ്റ്റ് ഇൻഡീസിൽ നടന്ന ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പ് മത്സരമാണ്‌ 2010 ഐ.സി.സി വേൾഡ് ട്വന്റി 20. മത്സരങ്ങൾ മേയ് 5നു് ആരംഭിച്ച് മേയ് 16നു് അവസാനിച്ചു.[1] ഗ്രൂപ്പ് മത്സരങ്ങളെല്ലാം സെന്റ്. കിറ്റ്സിലെ വേദികളിലാണ് നടന്നത്. മേയ് 16-ന്‌ നടന്ന ഫൈനലിൽ ഓസ്ട്രേലിയൻ ടീം (106/8, 20 ഓവറുകൾ)ന്യൂസിലാണ്ടിനെ (103/6, 20 ഓവറുകൾ) 3 റൺസിന്‌ തോല്പ്പിച്ചു.

2010 ICC World Twenty20
സംഘാടക(ർ)International Cricket Council
ക്രിക്കറ്റ് ശൈലിTwenty20 International
ടൂർണമെന്റ് ശൈലി(കൾ)Group stage and Knockout
ആതിഥേയർWest Indies
ജേതാക്കൾFlag of ഓസ്ട്രേലിയ ഓസ്ട്രേലിയ (1-ആം തവണ)
പങ്കെടുത്തവർ8
ആകെ മത്സരങ്ങൾ15
ടൂർണമെന്റിലെ കേമൻന്യൂസിലൻഡ് Nicola Browne
ഏറ്റവുമധികം റണ്ണുകൾന്യൂസിലൻഡ് Sara McGlashan (147)
ഏറ്റവുമധികം വിക്കറ്റുകൾഇന്ത്യ Diana David (9)
ഔദ്യോഗിക വെബ്സൈറ്റ്http://icc-cricket.yahoo.net/
2009
2012

ഗ്രൂപ്പുകൾ

തിരുത്തുക
ഗ്രൂപ് എ ഗ്രൂപ്പ് ബി
  ഇംഗ്ലണ്ട് (1)
  ഓസ്ട്രേലിയ (3)
  വെസ്റ്റ് ഇൻഡീസ് (5)
  ദക്ഷിണാഫ്രിക്ക (7)
  ന്യൂസിലൻഡ് (2)
  ഇന്ത്യ (4)
  ശ്രീലങ്ക (6)
  പാകിസ്താൻ (8)

മത്സരങ്ങൾ

തിരുത്തുക

ഗ്രൂപ്പ് സ്റ്റേജ്

തിരുത്തുക

ഗ്രൂപ്പ് എ

തിരുത്തുക
Team Pld W L NR NRR Pts
  ഓസ്ട്രേലിയ 3 3 0 0 +0.550 6
  വെസ്റ്റ് ഇൻഡീസ് 3 2 1 0 +0.167 4
  ഇംഗ്ലണ്ട് 3 1 2 0 +0.900 2
  ദക്ഷിണാഫ്രിക്ക 3 0 3 0 −1.617 0
5 May
Scorecard
  വെസ്റ്റ് ഇൻഡീസ്
175/5 (20 overs)
v   ദക്ഷിണാഫ്രിക്ക
158/4 (20 overs)
West Indies won by 17 runs
Warner Park, Basseterre, St Kitts & Nevis
അമ്പയർമാർ: Asoka de Silva (SL) and Rod Tucker (Aus)
കളിയിലെ കേമൻ: Deandra Dottin (WI)
Deandra Dottin 112* (45)
Chloe Tryon 2/28 (3 overs)
Shandre Fritz 58 (52)
Pamela Lavine 1/14 (2 overs)
  • South Africa won the toss and elected to field



5 May
Scorecard
  ഇംഗ്ലണ്ട്
104 (17.3 overs)
v   ഓസ്ട്രേലിയ
104 (19.4 overs)
Match tied. Australia won the one-over eliminator.
Warner Park, Basseterre, St Kitts & Nevis
അമ്പയർമാർ: Marais Erasmus (SA) and Shavir Tarapore (Ind)
കളിയിലെ കേമൻ: Lisa Sthalekar (Aus)
Sarah Taylor 46 (44)
Lisa Sthalekar 3/29 (4 overs)
Leah Poulton 23 (28)
Nicki Shaw 2/10 (3 overs)
  • England won the toss and elected to bat



7 May
Scorecard
  ഓസ്ട്രേലിയ
155 (19.3 overs)
v   ദക്ഷിണാഫ്രിക്ക
131/7 (20 overs)
Australia won by 24 runs
Warner Park, Basseterre, St Kitts & Nevis
അമ്പയർമാർ: Asad Rauf (Pak) and Shavir Tarapore (Ind)
കളിയിലെ കേമൻ: Shelley Nitschke (Aus)
Shelley Nitschke 44 (32)
Shabnim Ismail 3/30 (3.3 overs)
Mignon du Preez 53* (43)
Shelley Nitschke 2/21 (4 overs)
  • South Africa won the toss and elected to field



7 May
Scorecard
  വെസ്റ്റ് ഇൻഡീസ്
122/8 (20 overs)
v   ഇംഗ്ലണ്ട്
120/9 (20 overs)
West Indies won by 2 runs
Warner Park, Basseterre, St Kitts & Nevis
അമ്പയർമാർ: Tony Hill (NZ) and Rod Tucker (Aus)
കളിയിലെ കേമൻ: Anisa Mohammed (WI)
Juliana Nero 32 (36)
Laura Marsh 3/17 (4 overs)
Sarah Taylor 33 (25)
Anisa Mohammed 2/9 (4 overs)
  • England won the toss and elected to field



9 May
Scorecard
  ഇംഗ്ലണ്ട്
141/6 (20 overs)
v   ദക്ഷിണാഫ്രിക്ക
85 (17 overs)
England won by 56 runs
Warner Park, Basseterre, St Kitts & Nevis
അമ്പയർമാർ: Asad Rauf (Pak) and Shavir Tarapore (Ind)
കളിയിലെ കേമൻ: Danielle Wyatt (Eng)
Lydia Greenway 34* (22)
Dane van Niekerk 1/23 (4 overs)
Cri-zelda Brits 20 (33)
Danielle Wyatt 4/11 (3 overs)
  • England won the toss and elected to bat



9 May
Scorecard
  ഓസ്ട്രേലിയ
133/7 (20 overs)
v   വെസ്റ്റ് ഇൻഡീസ്
124/7 (20 overs)
Australia won by 9 runs
Warner Park, Basseterre, St Kitts & Nevis
അമ്പയർമാർ: Marais Erasmus (SA) and Tony Hill (NZ)
കളിയിലെ കേമൻ: Stafanie Taylor (WI)
Alex Blackwell 28 (26)
Anisa Mohammed 3/17 (4 overs)
Stafanie Taylor 58* (54)
Ellyse Perry 2/19 (3 overs)
  • West Indies won the toss and elected to field



ഗ്രൂപ്പ് ബി

തിരുത്തുക
Team Pld W L NR NRR Pts
  ന്യൂസിലൻഡ് 3 3 0 0 +2.514 6
  ഇന്ത്യ 3 2 1 0 +1.452 4
  ശ്രീലങ്ക 3 1 2 0 −1.950 2
  പാകിസ്താൻ 3 0 3 0 −1.733 0
6 May
Scorecard
  ശ്രീലങ്ക
108 (19.3 overs)
v   പാകിസ്താൻ
107 (20 overs)
Sri Lanka won by 1 run
Warner Park, Basseterre, St Kitts & Nevis
അമ്പയർമാർ: Marais Erasmus (SA) and Rod Tucker (Aus)
കളിയിലെ കേമൻ: Bismah Maroof (Pak)
Inoka Galagedara 25 (28)
Nida Dar 2/10 (2 overs)
Bismah Maroof 42 (40)
Eshani Kaushalya 2/30 (4 overs)
  • Sri Lanka won the toss and elected to bat



6 May
Scorecard
  ന്യൂസിലൻഡ്
139/8 (20 overs)
v   ഇന്ത്യ
129/8 (20 overs)
New Zealand won by 10 runs
Warner Park, Basseterre, St Kitts & Nevis
അമ്പയർമാർ: Asad Rauf (Pak) and Asoka de Silva (SL)
കളിയിലെ കേമൻ: Suzie Bates (NZ)
Suzie Bates 32 (30)
Diana David 4/27 (4 overs)
Mithali Raj 44 (36)
Sian Ruck 2/17 (4 overs)
  • New Zealand won the toss and elected to bat



8 May
Scorecard
  പാകിസ്താൻ
104/6 (20 overs)
v   ഇന്ത്യ
106/1 (16.4 overs)
India won by 9 wickets
Warner Park, Basseterre, St Kitts & Nevis
അമ്പയർമാർ: Marais Erasmus (SA) and Tony Hill (NZ)
കളിയിലെ കേമൻ: Poonam Raut (Ind)
Sana Mir 35 (41)
Priyanka Roy 3/19 (4 overs)
Poonam Raut 54* (54)
Urooj Mumtaz 0/13 (4 overs)
  • Pakistan won the toss and elected to bat



8 May
Scorecard
  ന്യൂസിലൻഡ്
154/7 (20 overs)
v   ശ്രീലങ്ക
107/8 (20 overs)
New Zealand won by 47 runs
Warner Park, Basseterre, St Kitts & Nevis
അമ്പയർമാർ: Asad Rauf (Pak) and Marais Erasmus (SA)
കളിയിലെ കേമൻ: Suzie Bates (NZ)
Suzie Bates 50 (43)
Chamani Seneviratna 4/21 (4 overs)
Suwini de Alwis 26 (24)
Erin Bermingham 2/15 (4 overs)
  • New Zealand won the toss and elected to bat



10 May
Scorecard
  പാകിസ്താൻ
65/9 (20 overs)
v   ന്യൂസിലൻഡ്
71/4 (8.2 overs)
New Zealand won by 6 wickets
Warner Park, Basseterre, St Kitts & Nevis
അമ്പയർമാർ: Asoka de Silva (SL) and Shavir Tarapore (Ind)
കളിയിലെ കേമൻ: Nicola Browne (NZ)
Sania Khan 15 (28)
Nicola Browne 4/15 (4 overs)
Sophie Devine 23 (15)
Sadia Yousuf 2/9 (2 overs)
  • Pakistan won the toss and elected to bat



10 May
Scorecard
  ഇന്ത്യ
144/3 (20 overs)
v   ശ്രീലങ്ക
73/9 (20 overs)
India won by 71 runs
Warner Park, Basseterre, St Kitts & Nevis
അമ്പയർമാർ: Marais Erasmus (SA) and Rod Tucker (Aus)
കളിയിലെ കേമൻ: Sulakshana Naik (Ind)
Sulakshana Naik 59 (54)
Udeshika Prabodhani 1/15 (2 overs)
Deepika Rasangika 31* (44)
Diana David 4/12 (4 overs)
  • India won the toss and elected to bat



നോക്കൗട്ട് ഘട്ടം

തിരുത്തുക
  സെമി ഫൈനലുകൾ ഫൈനൽ

13 May – Beausejour Stadium, Gros Islet, St Lucia

   ഓസ്ട്രേലിയ 123/3 (18.5)  
   ഇന്ത്യ 119/5 (20.0)  
 

16 May – Kensington Oval, Bridgetown, Barbados

       ഓസ്ട്രേലിയ 106/8 (20.0)
     ന്യൂസിലൻഡ് 103/6 (20.0)


14 May – Beausejour Stadium, Gros Islet, St Lucia

   ന്യൂസിലൻഡ് 180/5 (20.0)
   വെസ്റ്റ് ഇൻഡീസ് 124/8 (20.0)  

സെമി ഫൈനലുകൾ

തിരുത്തുക
13 May
Scorecard
  ഇന്ത്യ
119/5 (20 overs)
v   ഓസ്ട്രേലിയ
123/3 (18.5 overs)
Australia won by 7 wickets
Beausejour, Gros Islet, St Lucia
അമ്പയർമാർ: Marais Erasmus (SA) and Tony Hill (NZ)
കളിയിലെ കേമൻ: Alex Blackwell (Aus)
Poonam Raut 44 (51)
Rene Farrell 1/22 (4 overs)
Alex Blackwell 61 (49)
Priyanka Roy 2/27 (4 overs)
  • India won the toss and elected to bat.



14 May
Scorecard
  ന്യൂസിലൻഡ്
180/5 (20.0 overs)
v   വെസ്റ്റ് ഇൻഡീസ്
124/8 (20.0 overs)
New Zealand won by 56 runs
Beausejour, Gros Islet, St Lucia
അമ്പയർമാർ: Asoka de Silva (SL) and Rod Tucker (Aus)
കളിയിലെ കേമൻ: Sara McGlashan (NZ)
Sara McGlashan 84 (55)
Shakera Selman 2/27 (4 overs)
Stafanie Taylor 40 (33)
Aimee Watkins 3/26 (4 overs)
  • West Indies won the toss and elected to field.



മേയ് 16
സ്കോർകാർഡ്
  ഓസ്ട്രേലിയ
106/8 (20 ഓവറുകൾ)
v   ന്യൂസിലൻഡ്
103/6 (20 ഓവറുകൾ)
ഓസ്ട്രേലിയ 3 റൺസിന്‌ വിജയിച്ചു.
കെൻസിംഗ്ടൺ ഓവൽ, ബ്രിഡ്ജ് ടൗൺ, ബർബാഡോസ്
അമ്പയർമാർ: Asoka de Silva (SL) and Marais Erasmus (SA)
കളിയിലെ കേമൻ: Ellyse Perry (Aus)
Leah Poulton 20 (34)
Nicola Browne 2/11 (4 ഓവറുകൾ)
Sophie Devine 38 (63)
Ellyse Perry 3/18 (4 ഓവറുകൾ)
  • ടോസ്സ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുത്തു.



ഇതും കാണുക

തിരുത്തുക

2010 ഐ.സി.സി. വേൾഡ് ട്വന്റി 20

  1. "ICC Women's World Twenty20 2010 / Fixtures". Cricinfo. Retrieved 2010-03-26.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക