ഇമ്പേഷ്യൻസ് വാലെറിയാന
ചെടിയുടെ ഇനം
(Impatiens walleriana എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇമ്പേഷ്യൻസ് വാലെറിയാന (syn. Impatiens sultanii), ബിസി ലിസി (British Isles) എന്നും അറിയപ്പെടുന്നു. ബാൽസം, സുൽത്താന, അല്ലെങ്കിൽ ഇംപേഷ്യൻസ് എന്നിവ ഇംപേഷ്യൻസ് ജീനസിലെ സ്പീഷീസുകളാണ്. കിഴക്കൻ ആഫ്രിക്കയിലും കെനിയയിലും മൊസാംബിക്യൂവിലെയും തദ്ദേശവാസിയാണ്. 15-60 സെന്റിമീറ്റർ (6-24 ഇഞ്ച്) വരെ ഉയരത്തിൽ വളരുന്ന ഇവയിൽ 3-12 സെ.മീ. നീളവും 2-5 സെന്റീമീറ്റർ വീതിയുമുള്ള കുന്താകാരത്തിലുള്ള ഇലകളും കാണപ്പെടുന്നു. കാണ്ഡം ഭാഗികമായി നീരുള്ള ഇനം ആകുന്നു, പ്ലാന്റിന്റെ എല്ലാ ഭാഗങ്ങളും (ഇലകൾ, കാണ്ഡം, പൂക്കൾ, വേരുകൾ) മൃദുലവും എളുപ്പത്തിൽ നശിക്കുന്നതുമാണ്.[2]
Busy Lizzy | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | Impatiens
|
Synonyms[1] | |
|
അവലംബം
തിരുത്തുക- ↑ "The Plant List: A Working List of All Plant Species". Archived from the original on 2020-02-12. Retrieved 20 January 2014.
- ↑ RHS A-Z encyclopedia of garden plants. United Kingdom: Dorling Kindersley. 2008. p. 1136. ISBN 1405332964.
Impatiens walleriana എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
വിക്കിസ്പീഷിസിൽ ഇമ്പേഷ്യൻസ് വാലെറിയാന എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.