ഇംപേഷ്യൻസ്
ബൾസാമിനേസീ സസ്യകുടുംബത്തിൽ ആകെയുള്ള രണ്ടു ജനുസുകളിൽ ഒന്നാണ് ഇംപേഷ്യൻസ് (Impatiens). ഇംപേഷ്യൻസ് ജനുസിൽ ആയിരക്കണക്കിനു സ്പീഷിസുകൾ ഉണ്ട്.
ഇംപേഷ്യൻസ് | |
---|---|
ഇംപേഷ്യൻ സ്കാപിഫ്ലോറ സൈലന്റ് വാലിയിൽ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | Impatiens |
Species | |
1000 -ത്തോളം സ്പീഷിസുകൾ |
ചില സ്പീഷിസുകൾ
തിരുത്തുക- ഇംപേഷ്യൻസ് വീരപഴശ്ശി - Impatiens veerapazhassi
- ഇംപേഷ്യൻസ് ശശിധരാനി - Impatiens sasidharani [1]
- ഇംപേഷ്യൻസ് ശശിധരാനി വറൈറ്റി ഹെർസ്യൂട്ട -
- ഇംപേഷ്യൻസ് നിയോ-മോഡെസ്റ്റ - Impatiens neo-modesta
- ഇംപേഷ്യൻസ് ശിവരജനി - Impatiens sivarajanii
- ഇംപേഷ്യൻസ് കോൺസിന്ന - Impatiens concinna
- Impatiens dasysperma
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- http://www.mathrubhumi.com/technology/science/western-ghats-biodiversity-nature-garden-balsam-balsamina-kottakkal-arya-vaidya-sala-malayalam-news-1.791007 Archived 2016-01-11 at the Wayback Machine.
വിക്കിസ്പീഷിസിൽ Impatiens എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Impatiens എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.