മലമരോട്ടി
(Hydnocarpus macrocarpa എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തെക്കെപശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ചെറുവൃക്ഷമാണ് മലങ്കുമ്മട്ടി അഥവാ മലമരോട്ടി. (ശാസ്ത്രീയനാമം: Hydnocarpus macrocarpa). 15 മീറ്റർ വരെ ഉയരം വയ്ക്കും. 1000 മീറ്റർ വരെ ഉയരമുള്ള നനവാർന്ന നിത്യഹരിതവനങ്ങളിൽ അപൂർവ്വമായി കാണുന്നു.[1] ഈ മരം ഔഷധമായും എണ്ണയായും സാമ്പത്തിക പ്രാധാന്യമുള്ളതാണ്. മുതുക്കുഴിവയലിലാണ് ഈ മരം ഏറ്റവും കൂടുതലുള്ളത്. കൊടയാർ ജലവൈദ്യുതപദ്ധതിക്കായും തോട്ടവിളകൾക്കായും വൻതോതിൽ മരം നശിപ്പിച്ചതും ഇവയുടെ കായകൾ അമിതമായും ശേഖരിച്ചത് മലമരോട്ടിയെ വംശനാശഭീഷണിയിലാക്കി.[2]
മലമരോട്ടി | |
---|---|
ഇളം കായകൾ, കാഞ്ഞിരക്കൊല്ലിയിൽ നിന്നും | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | H. macrocarpa
|
Binomial name | |
Hydnocarpus macrocarpa (Bedd.) Warb.
| |
Synonyms | |
|
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-25. Retrieved 2013-05-21.
- ↑ http://www.iucnredlist.org/details/33648/0
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Hydnocarpus macrocarpa എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Hydnocarpus macrocarpa എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.