ചുണ്ടെലി

(House mouse എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

റൊഡെൻഷ്യ, നിരയിലെ ചെറിയ ഒരു സസ്തനിയാണ് ചുണ്ടെലി[2] (House mouse); (ശാസ്ത്രീയനാമം: Mus musculus). കൂർത്ത മൂക്കും ചെറിയ ഉരുണ്ട ചെവികളും, രോമം കുറഞ്ഞതോ ഇല്ലാത്തതോ ആയ വാലും ഇവയുടെ സവിശേഷതയാണ്. ഒരു വന്യ്ജീവിയാണെങ്കിലും മിക്കവാറും മനുഷ്യരോടൊപ്പമാണ് സഹവാസം.

ചുണ്ടെലി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Subfamily:
Genus:
Subgenus:
Species:
M. musculus
Binomial name
Mus musculus
Subspecies
  • Mus musculus bactrianus
  • Mus musculus castaneus
  • Mus musculus domesticus
  • Mus musculus gentilulus
  • Mus musculus musculus
House mouse range

ഇതിനെ അരുമയായി വളർത്തുന്നവരുണ്ട്. ജീവശാസ്ത്രത്തിൽ മാതൃകയായി പലപ്പോഴും ഇതിനെ ഉപയോഗിക്കുന്നു. ചുണ്ടെലിയുടെ പൂർണ്ണ ജിനോം 2002 -ൽ വെളിവായിരുന്നു.

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. "Mus musculus". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. 2008. Retrieved 10 October 2008. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Cite uses deprecated parameter |authors= (help); Invalid |ref=harv (help)
  2. P. O., Nameer (2015). "A checklist of mammals of Kerala, India". Journal of Threatened Taxa. 7(13): 7971–7982.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ചുണ്ടെലി&oldid=2690226" എന്ന താളിൽനിന്ന് ശേഖരിച്ചത്