കുരുടൻമുഷി (കോട്ടയം)
(Horaglanis krishnai എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വായു ശ്വസിക്കുന്ന ഇന്നം ക്യാറ്റ്‌ഫിഷ് (മുഷി (മുഴു)) കുടുംബത്തിൽ പെട്ട മത്സ്യം ആണ് കുരുടൻമുഷി. കേരളത്തിൽ മാത്രം കാണുന്ന ശുദ്ധജല മത്സ്യം ആണ് ഇവ.[1]കോട്ടയം ജില്ലയിലെ കിണറുകളിൽ ആണ് ഇവയെ കണ്ടു വരുന്നത്. ഇവ ഭൂമിക്കു അടിയിൽ ഉള്ള ഉറവകളിൽ കൂടി ഒരു കിണറിൽ നിന്നും മറ്റൊന്നിലേക്ക് സഞ്ചരിക്കുന്നു.[1] തൃശൂർ ജില്ലയിൽ നിന്നും ഇതിന്റെ ഒരു ഉപ വർഗത്തിനെ കണ്ടെതിയിടുണ്ട് (കുരുടൻമുഷി (തൃശൂർ))
കുരുടൻമുഷി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | H. krishnai
|
Binomial name | |
Horaglanis krishnai Menon, 1950
|
അവലംബം
തിരുത്തുക- ↑ 1.0 1.1 Froese, Rainer, and Daniel Pauly, eds. (2011). "Horaglanis krishnai" in ഫിഷ്ബേസ്. December 2011 version.
- World Conservation Monitoring Centre 1996. Horaglanis krishnai. 2006 IUCN Red List of Threatened Species. Downloaded on 4 August 2007.