കോട്ടയം ജില്ലയിൽ കാണുന്ന കുരുടൻമുഷിയുടെ അതെ ജനുസിൽ പെട്ട എന്നാൽ വ്യത്യസ്ത വർഗത്തിൽ പെട്ട കുരുടൻമുഷി ആണ് കുരുടൻമുഷി (തൃശൂർ). [2]കേരളത്തിൽ മാത്രം കാണുന്ന ശുദ്ധജല മത്സ്യം ആണ് ഇവ.[3]വായു ശ്വസിക്കുന്ന ഇനം ക്യാറ്റ്‌ഫിഷ്‌ (മുഷി (മുഴു)) കുടുംബത്തിൽ പെട്ട മത്സ്യം ആണ്.

കുരുടൻമുഷി
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
H. alikunhii
Binomial name
Horaglanis alikunhii
Subhash Babu & Nayar, 2004[1]

അവലംബംതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

കുരുടൻമുഷി (തൃശൂർ) ചിത്രം

"https://ml.wikipedia.org/w/index.php?title=കുരുടൻമുഷി_(തൃശൂർ)&oldid=1753343" എന്ന താളിൽനിന്ന് ശേഖരിച്ചത്