നീണ്ടമൂക്കൻ മുള്ളൻതിരണ്ടി

(Himantura gerrardi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കടൽ വാസിയായ ഒരു മൽസ്യമാണ് നീണ്ടമൂക്കൻ മുള്ളൻതിരണ്ടി അഥവാ Sharpnose Singray. (ശാസ്ത്രീയനാമം: Himantura gerrardi). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വംശനാശ സാദ്ധ്യതയുള്ള ജീവികൾ എന്നാണ്.[2]

നീണ്ടമൂക്കൻ മുള്ളൻതിരണ്ടി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Subclass:
Order:
Family:
Genus:
Species:
H. gerrardi
Binomial name
Himantura gerrardi
(J. E. Gray, 1851)
Synonyms

Trygon gerrardi J. E. Gray, 1851
Trygon macrurus Bleeker, 1852

അവലംബം തിരുത്തുക

  1. "Himantura gerrardi". IUCN Red List of Threatened Species. Version 2010.2. International Union for Conservation of Nature. 2004. Retrieved August 24, 2010. {{cite web}}: Cite has empty unknown parameters: |last-author-amp= and |authors= (help); Invalid |ref=harv (help)
  2. Froese, Rainer, and Daniel Pauly, eds. (2008). "Himantura gerrardi" in ഫിഷ്ബേസ്. October 2008 version.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

ഇതും കാണുക തിരുത്തുക

കേരളത്തിലെ മൽസ്യങ്ങളുടെ പട്ടിക