ഹെൽമറ്റെഡ് ഹോൺബിൽ
(Helmeted hornbill എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹോൺബിൽ കുടുംബത്തിലെ ഒരു വലിയ പക്ഷിയാണ് ഹെൽമറ്റെഡ് ഹോൺബിൽ(Rhinoplax vigil). മലയ് പെനിൻസുല, സുമാത്ര, ബോർണിയോ എന്നിവിടങ്ങളിൽ ഇതിനെ കണ്ടെത്തിയിട്ടുണ്ട്.[2] കാസ്ക് (തലയിലെ ഹെൽമെറ്റ് പോലുള്ള ഘടന) അതിന്റെ 3 കിലോ ഭാരത്തിന്റെ 11% വരും. മറ്റേതൊരു ഹോൺബില്ലിൽ നിന്ന് വ്യത്യസ്തമായി, കാസ്‌ക് ഏതാണ്ട് ദൃഢമാണ്. ഇത് ആൺപക്ഷികൾക്കിടയിൽ തമ്മിൽത്തല്ലിനിടയിൽ തലകളുപയോഗിച്ച് പോരാടുന്നതിന് ഉപയോഗിക്കുന്നു.[2] ഒരു വലിയ ഹെൽമെറ്റ് ഹോൺബിൽ ജീവിതത്തിനും മരണത്തിനുമിടയിലുള്ള നദിയിൽ കാവൽ നിൽക്കുന്നുവെന്ന് പുനാൻ ബഹയിലെ ഒരു വിശ്വാസമാണ്.[3]
Helmeted hornbill | |
---|---|
immature male | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Aves |
Order: | Bucerotiformes |
Family: | Bucerotidae |
Genus: | Rhinoplax Gloger, 1841 |
Species: | R. vigil
|
Binomial name | |
Rhinoplax vigil Forster, 1781
| |
Synonyms | |
Buceros vigil |
വിവരണം
തിരുത്തുകഅവലംബം
തിരുത്തുക- ↑ BirdLife International (2015). "Rhinoplax vigil". IUCN Red List of Threatened Species. Version 2015.4. International Union for Conservation of Nature. Retrieved 25 November 2015.
{{cite web}}
: Cite has empty unknown parameters:|last-author-amp=
and|authors=
(help); Invalid|ref=harv
(help) - ↑ 2.0 2.1 "The bird that's more valuable than ivory". Magazine. BBC News. 12 October 2015. Retrieved 19 October 2015.
- ↑ [1] Archived February 4, 2012, at the Wayback Machine.
കൂടുതൽ വായനയ്ക്ക്
തിരുത്തുക- Perrins, Christopher (ed.) (2003). Firefly Encyclopedia of Birds. Firefly Books. ISBN 1-55297-777-3.
{{cite book}}
:|author=
has generic name (help) - Kemp, Allen (1994). Hornbills: Bucerotidae. Oxford University Press. ISBN 0-19-857729-X. Quoted at [2] Archived 2009-03-01 at the Wayback Machine.
പുറം കണ്ണികൾ
തിരുത്തുകRhinoplax vigil എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
വിക്കിസ്പീഷിസിൽ Rhinoplax vigil എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
- BirdLife Species Factsheet Archived 2007-09-29 at the Wayback Machine.
- Photo from PaddleAsia Archived 2013-09-02 at the Wayback Machine.
- Video Helmeted Hornbill Archived 2017-06-13 at the Wayback Machine. National Geographic