വേഴാമ്പൽ

അദ്വൈത്
(Hornbill എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആഫ്രിക്കയിലേയും ഏഷ്യയിലേയും ഉഷ്ണമേഖല അയനവൃത്തത്തിനടുത്തുള്ള ആവാസവ്യവസ്ഥകളിൽ വസിക്കുന്ന ഒരു പക്ഷി വർഗ്ഗമാണു വേഴാമ്പൽ. താഴേക്കു വളഞ്ഞ നീണ്ട കൊക്കുകൾ ഈ പക്ഷിയുടെ പ്രത്യേകതയാണു. മിശ്രഭുക്കുക്കളായ ഇവ പഴങ്ങളും ചെറിയ ജീവികളേയും തിന്നു ജീവിക്കുന്നു. ഈ വർഗ്ഗത്തിലെ പല പക്ഷികളും വംശനാശ ഭീഷണി നേരിടുന്നു.വേഴാമ്പൽ കുടുംബത്തിലെ അംഗമാണ് മലമുഴക്കി വേഴാമ്പൽ. കാക്ക വേഴാമ്പൽ, കോഴി വേഴാമ്പൽ എന്നിവയും കേരളത്തിൽ കാണപ്പെടുന്ന വേഴാമ്പലിനങ്ങളാണ്.

വേഴാമ്പൽ
Temporal range: അന്ത്യ ജുറാസ്സിക്‌ - സമീപസ്ഥം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Subphylum:
Class:
Aves

==

  1. നാട്ടുവേഴാമ്പൽ ( Common Grey Hornbill: Ocyceros birostris)
  2. പാണ്ടൻ വേഴാമ്പൽ(Malabar Pied Hornbill: Anthracoceros coronatus: )
  3. മലമുഴക്കി വേഴാമ്പൽ (Great Indian Hornbill : Buceros bicornis).
"https://ml.wikipedia.org/w/index.php?title=വേഴാമ്പൽ&oldid=3683039" എന്ന താളിൽനിന്ന് ശേഖരിച്ചത്