വിടരാപ്പൂവ്
ബഹുവർഷിയായ വലിയൊരു കുറ്റിച്ചെടിയാണ് വിടരാപ്പൂവ്. അമേരിക്കയിലെ തദ്ദേശവാസിയാണ്. ഫ്ലോറിഡ മുതൽ അർജന്റീന വരെ ഇതിന്റെ സ്വദേശം.[2] സാധാരണ പേരുകളിൽ firebush, hummingbird bush, scarlet bush, redhead എന്നിവയെല്ലാം ഉൾപ്പെടുന്നു. ബെലീസിൽ മായൻ ഭാഷയിൽ ഇക്സ് കാനാൻ എന്നറിയപ്പെടുന്ന ഈ ചെടിയുടെ പേരിന്റെ അർത്ഥം കാടിന്റെ സംരക്ഷകൻ എന്നാണ്.
വിടരാപ്പൂവ് | |
---|---|
വിടരാപ്പൂവ് | |
Not evaluated (IUCN 3.1)
| |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | H. patens
|
Binomial name | |
Hamelia patens Jacq., 1763
| |
Natural range in United States | |
Synonyms[1] | |
List
|
വളർച്ച
തിരുത്തുകവിടാരാതെ നിൽക്കുന്നതു പോലെയുള്ള പൂക്കളിൽ പരാഗണം നടത്തുന്നത് ഹമ്മിംഗ്‌ബേഡുകളും പൂമ്പാറ്റകളുമാണ്.[3] പലനീളത്തിലുള്ള ദളപുടങ്ങൾ വിവിധങ്ങളായ പരാഗകാരികളെ ഇതിലേക്ക് ആകർഷിക്കുന്നു.[4] ചെറിയ തവിട്ടുനിറത്തിലുള്ള പഴങ്ങൾ പാകമാകുമ്പോൾ കറുത്തനിറമാകുന്നു.[5]
നല്ലൊരു അലങ്കാരവൃക്ഷമാണ് വിടരാപ്പൂവ്.[3]
ഗുണങ്ങൾ
തിരുത്തുകപൂക്കളുടെ ഭംഗിയിൽ ആകൃഷ്ടരായി എത്തുന്ന ഹമ്മിംഗ്‌ബേഡുകളും പഴങ്ങൾ തിന്നാൻ വരുന്ന മറ്റുപക്ഷികളും ചെടിയെ നശിപ്പിക്കുന്ന കീടങ്ങളെ തിന്നുതീർക്കുന്നു.
നാടോടി വൈദ്യത്തിൽ
തിരുത്തുകനാടോടിവൈദ്യത്തിൽ പല ആവശ്യത്തിനും ഇത് ഉപയോഗിക്കുന്നുണ്ടത്രേ.[അവലംബം ആവശ്യമാണ്]
രാസഘടകങ്ങൾ
തിരുത്തുകmaruquine, isomaruquine, pteropodine, isopteropodine, palmirine, rumberine, seneciophylline, stigmast-4-ene-3,6-dione മുതലായ രാസഘടകങ്ങൾ ഈ ചെടിയിൽ കാണാറുണ്ട് [6] തടിയിൽ നല്ല അളവിൽ ടാനിനും അടങ്ങിയിട്ടുണ്ട്.
ചിത്രശാല
തിരുത്തുക-
Inflorescence
-
Foliage
-
വിടരാപ്പൂവ് - കാഞ്ഞങ്ങാട് ദുർഗ്ഗ ഹയർ സെക്കണ്ടറി മുറ്റത്ത്
-
തിരുവനന്തപുരം തൈക്കാട്പാതയോരത്ത് വളരുന്ന വിടരാപ്പൂവ്
-
തിരുവനന്തപുരം തൈക്കാട്പാതയോരത്ത് വളരുന്ന വിടരാപ്പൂവ്
അവലംബം
തിരുത്തുക- ↑ "The Plant List: A Working List of All Plant Species". Retrieved March 13, 2014.
- ↑ വിടരാപ്പൂവ് in the Germplasm Resources Information Network (GRIN), US Department of Agriculture Agricultural Research Service. Accessed on 2009-12-17.
- ↑ 3.0 3.1 Welch, Willam C. (2003): Horticulture Update - Firebush (Hamelia patens) Archived 2007-07-15 at the Wayback Machine.. Version of June 2003. Retrieved 2009-AUG-25.
- ↑ Fenster, Charles B. (1991): Selection on Floral Morphology by Hummingbirds. Biotropica 23(1): 98-101. doi:10.2307/2388696 (First page image)
- ↑ Francis, John K. (undated) http://www.fs.fed.us/global/iitf/pdf/shrubs/Hamelia%20patens.pdf Hamelia patens.pdf. Retrieved 2009-AUG-25.
- ↑ Duke, Jim (2007): Dr. Duke's Phytochemical and Ethnobotanical Databases - Hamelia patens Archived 2018-01-10 at the Wayback Machine.. Retrieved 2007-09-19.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Media related to Hamelia patens at Wikimedia Commons
- Hamelia patens എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.