ഭീമൻ കോരിമൂക്കൻ ഗിത്താർമത്സ്യം

(Glaucostegus typus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കടൽ വാസിയായ ഒരു മൽസ്യമാണ് ഭീമൻ കോരിമൂക്കൻ ഗിത്താർമത്സ്യം അഥവാ Giant Shovelnose Ray (Common Shovelnose Ray). (ശാസ്ത്രീയനാമം: Glaucostegus typus). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വംശനാശ സാദ്ധ്യതയുള്ള ജീവികൾ എന്നാണ്.[2]

Common shovelnose ray
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
G. typus
Binomial name
Glaucostegus typus[1]
(Anonymous, referred to E. T. Bennett, 1830)
  1. *Froese, Rainer, and Daniel Pauly, eds. (2011). "Glaucostegus typus" in ഫിഷ്ബേസ്. February 2011 version.
  2. White, W.T. & McAuley, R. 2003. Rhinobatos typus. 2006 IUCN Red List of Threatened Species. Downloaded on 3 August 2007.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

ഇതും കാണുക

തിരുത്തുക

കേരളത്തിലെ മൽസ്യങ്ങളുടെ പട്ടിക