ജോർജിയോ നാപൊളിറ്റാനോ
ഇറ്റലിയിൽ രണ്ടു തവണ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ വ്യക്തിയാണ് ജോർജിയോ നാപൊളിറ്റാനോ(ഇറ്റാലിയൻ ഉച്ചാരണം: [ˈdʒordʒo napoliˈtaːno] 29 ജൂൺ 1925 - 22 സെപ്റ്റംബർ 2023)[1].[2] ദീർഘകാലം ഇറ്റാലിയൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിലും പിന്നീട് ഡെമോക്രാറ്റ്സ് ഓഫ് ദ ലെഫ്റ്റ് എന്ന പാർട്ടിയിലും പ്രവർത്തിച്ചു. 1996 - 1998 കാലഘട്ടത്തിൽ മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.
ജോർജിയോ നാപൊളിറ്റാനോ | |
---|---|
11th President of Italy | |
ഓഫീസിൽ 15 May 2006 – 14 ജനുവരി 2015 | |
പ്രധാനമന്ത്രി | Romano Prodi Silvio Berlusconi Mario Monti |
മുൻഗാമി | Carlo Azeglio Ciampi |
Minister of the Interior | |
ഓഫീസിൽ 17 May 1996 – 21 October 1998 | |
പ്രധാനമന്ത്രി | Romano Prodi |
മുൻഗാമി | Giovanni Rinaldo Coronas |
പിൻഗാമി | Rosa Russo Iervolino |
President of the Chamber of Deputies | |
ഓഫീസിൽ 3 June 1992 – 14 April 1994 | |
രാഷ്ട്രപതി | Oscar Luigi Scalfaro |
മുൻഗാമി | Oscar Luigi Scalfaro |
പിൻഗാമി | Irene Pivetti |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 29 ജൂൺ ,1925 Naples, Italy |
മരണം | 22 സെപ്റ്റംബർ ,2023 റോം , Italy |
രാഷ്ട്രീയ കക്ഷി | Independent (since 2006) |
മറ്റ് രാഷ്ട്രീയ അംഗത്വം | Democrats of the Left (1998–2006) Democratic Party of the Left (1991-1998) Italian Communist Party (1945–1991) |
പങ്കാളി | Clio Maria Bittoni |
കുട്ടികൾ | Giulio Giovanni |
വസതിs | Quirinal Palace, Rome |
അൽമ മേറ്റർ | University of Naples Federico II |
ഒപ്പ് | |
ജീവിതരേഖ
തിരുത്തുകഇറ്റലിയിലെ നേപ്പിൾസിൽ ജനിച്ച നാപൊളിറ്റാനോ ആദ്യ കാലത്ത് ഫാസിസ്റ്റ് ഗ്രൂപ്പിൽ അംഗമായിരുന്നു. ഫാസിസ്റ്റ് വിരുദ്ധനായി പിന്നീട് മാറാനുള്ള ഊർജ്ജം ലഭിച്ചത് ഇക്കാലത്താണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.[3] പഠനകാലത്ത് നാടകത്തിലും സജീവമായിരുന്നു.
രണ്ടാം ലോക മാഹായുദ്ധകാലത്ത് നാസി ജർമ്മനിയുടെ പാവ ഗവൺമെന്റ് രൂപീകരിക്കപ്പെട്ട (1943 - 45) കാലത്ത് നാപൊളിറ്റാനോയും സുഹൃത്തുക്കളും ഇറ്റാലിയൻ പ്രതിരോധ മുന്നേറ്റത്തിനൊപ്പം ഇറ്റലി - ജർമ്മനി ഫാസിസ്റ്റ് ശക്തികൾക്കെതിരെ പ്രവർത്തിച്ചു. 1945 ൽ ഇറ്റാലിയൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നു.
കൃതികൾ
തിരുത്തുക- വർക്കേഴ്സ് മൂവ്മെന്റ് ആൻഡ് സ്റ്റേറ്റ് ഇൻഡസ്ട്രി ഇൻ 1962
ബഹുമതികൾ
തിരുത്തുക- നൈറ്റ് ഗ്രാൻഡ് ക്രോസ് ഓർർ ഓഫ് മെറിറ്റ് ഓഫ് ദ ഇറ്റാലിയൻ റിപ്പബ്ലിക്
- നൈറ്റ് വിത്ത് കോളർ ഓർഡർ ഓപ് പയസ് IX
- ഗ്രാന്റ് സ്റ്റാർ ഓഫ് ദ ഡെക്കറേഷൻ ഓഫ് ഹോണർ ഫോർ സർവീസസ് ടു ദ റിപ്പബ്ലിക് ഓഫ് ആസ്ട്രിയ [4]
- ഓർഡർ ഓഫ് ദ വൈറ്റ് ഈദിൾ (പോളണ്ട്)
- സാഷ് ഓഫ് ദ ഓർർ ഓഫ് ദ സ്റ്റാർ ഓഫഅ റൊമാനിയ
- ഗ്രാന്റ് ക്രോസ് ഓഫ് ദ ഓർഡർ ഓഫ് ദ വൈറ്റ് ഡബിൾ ക്രോസ് [5]
- ഡാൻ ഡേവിഡ് പ്രൈസ്(പാർലമെന്ററി ജനാധിപത്യത്തിനായി പ്രവർത്തിച്ചതിന്)[6]
അവലംബം
തിരുത്തുക- ↑ "Giorgio Napolitano, twice elected Italian president, dies at 98" (in ഇംഗ്ലീഷ്). 2023-09-23. Retrieved 2023-09-24.
- ↑ "നാപൊളിറ്റാനോയ്ക്ക് രണ്ടാമൂഴം; സർക്കാർ രൂപവത്കരണ പ്രതീക്ഷയിൽ ഇറ്റലി". മാതൃഭൂമി. 24 ഏപ്രിൽ 2013. Archived from the original on 2013-04-23. Retrieved 24 ഏപ്രിൽ 2013.
- ↑ Napolitano, Giorgio (2005). Dal Pci al socialismo europeo. Un'autobiografia politica (in Italian). Laterza. ISBN 88-420-7715-1.
{{cite book}}
: CS1 maint: unrecognized language (link) - ↑ "Reply to a parliamentary question about the Decoration of Honour" (pdf) (in German). p. 1923. Retrieved 2013-01-13.
{{cite web}}
: Cite has empty unknown parameter:|trans_title=
(help)CS1 maint: unrecognized language (link) - ↑ Slovak republic website, State honours : 1st Class (click on "Holders of the Order of the 1st Class White Double Cross" to see the holders' table)
- ↑ "Giorgio Napolitano". Dan David Prize. Retrieved 14 November 2011.