സിൽവിയോ ബെർലുസ്കോണി

(Silvio Berlusconi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇറ്റലിയുടെ പ്രധാനമന്ത്രിയായിരുന്ന രാഷ്ട്രീയനേതാവും വ്യവസായിയുമാണ് സിൽവിയ ബെർലുസ്കോണി (ഇറ്റാലിയൻ ഉച്ചാരണം: [ˈsilvjo berluˈskoːni]  ( കേൾക്കുക) (ജനനം: 1936 സെപ്റ്റംബർ 29). 1994 - 1995, 2001 - 2006, 2008 - 2011 എന്നീ കാലയളവുകളിൽ മൂന്നുവട്ടം ഇറ്റലിയുടെ പ്രധാനമന്ത്രിയായിരുന്നു. ഇറ്റലിയിലെ പ്രമുഖ മാദ്ധ്യമസ്ഥാപനമായ മീഡിയാസെറ്റ്, പ്രമുഖ ഇറ്റാലിയൻ ഫുട്ബോൾ ക്ലബ്ബായ എ.സി. മിലാൻ എന്നിവയുടെ ഉടമ കൂടിയാണ് ബെർലുസ്കോണി.

സിൽവിയോ ബെർലുസ്കോണി
Silvio Berlusconi (2010).jpg
ഇറ്റലിയുടെ പ്രധാനമന്ത്രി
In office
2008 മേയ് 8 – 2011 നവംബർ 12
Presidentജിയോർജിയോ നാപ്പോളിറ്റാനോ
മുൻഗാമിറൊമാനോ പ്രോഡി
Succeeded byപ്രഖ്യാപിച്ചിട്ടില്ല
In office
2001 ജൂൺ 11 – 2006 മേയ് 17
Presidentകാർലോ അസെഗ്ലിയോ ചിയാമ്പി
Deputyജിയൂലിയോ ട്രെമോണ്ടി
ജിയാൻഫ്രാങ്കോ ഫിനി
മാർക്കോ ഫോളിനി
മുൻഗാമിജിയൂലിയാനോ അമാന്റോ
Succeeded byറൊമാനോ പ്രോഡി
In office
1994 മേയ് 10 – 1995 ജനുവരി 17
Presidentഓസ്കാർ ലൂയിജി സ്കാൾഫറോ
Deputyജിയൂസിപ്പി തതാറെല്ല
റോബെർട്ടോ മാർക്കോണി
മുൻഗാമികാർലോ അസെഗ്ലിയോ കിയാമ്പി
Succeeded byലാംബെർട്ടോ ദിനി
മെംബർ ഓഫ് ദ ചേംബർ ഓഫ് ഡെപ്യൂട്ടീസ്
Assumed office
1994 ഏപ്രിൽ 21
ConstituencyXV – ലാസിയോ I (1994–1996)
III – ലോംബാർഡി I (1996–2006)
XIX – കാമ്പാനിയ I (2006–2008)
XVIII – മോലിസി I (2008–present)
Personal details
Born (1936-09-29) 29 സെപ്റ്റംബർ 1936 (പ്രായം 83 വയസ്സ്)
മിലാൻ, ഇറ്റലി
Political partyദ പീപ്പിൾ ഓഫ് ഫ്രീഡം (2009 മുതൽ)
Other political
affiliations
ഫോർസ ഇറ്റാലിയ (1994–2008)
Spouse(s)കാർല ദൽഓഗ്ലിയോ (1965–1985)
വെറോണിക്ക ലാറിയോ (1990–2009)
Childrenമരീന
പിയർ സിൽവിയോ
ബാർബറ
എലെനോറ
ലൂയിജി
Alma materമിലാൻ സർവകലാശാല
Professionവ്യവസായി
Signature

ഇറ്റലിയുടെ വഷളാകുന്ന സാമ്പത്തികവ്യവസ്ഥിതിയുടെ പശ്ചാത്തലത്തിൽ, പാർലമെന്റിലെ ഭൂരിപക്ഷം നഷ്ടപ്പെട്ട് 2011 നവംബർ 12-ന് ബെർലുസ്കോണി പ്രധാനമന്ത്രിസ്ഥാനത്തുനിന്ന് രാജി വക്കുകയായിരുന്നു.[2]

അവലംബംതിരുത്തുക

  1. "Silvio Berlusconi". Nndb.com. ശേഖരിച്ചത് 10 September 2011.
  2. Italy crisis: Silvio Berlusconi resigns as PM BBC News 12 November 2011.

പുറമെ നിന്നുള്ള കണ്ണികൾതിരുത്തുക

വിക്കിചൊല്ലുകളിലെ Silvio Berlusconi എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=സിൽവിയോ_ബെർലുസ്കോണി&oldid=3297804" എന്ന താളിൽനിന്ന് ശേഖരിച്ചത്