നാപ്പൊളി
(Naples എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇറ്റലിയിലെ മൂന്നമത്തെ ഏറ്റവും വലിയ നഗരവും കമ്പാനിയാ പ്രവിശ്യയുടെ തലസ്ഥാനവുമാണ് നാപ്പൊളി അഥവാ നേപ്പിൾസ് (Napoli, Naples). മൂവായിരം വർഷത്തിലേറെ പഴക്കമുള്ള നാപ്പൊളി നഗരത്തിന് യുനെസ്ക്കോ ലോക പൈതൃക പദവിയുണ്ട്. പീത്സ ആദ്യമായി ഉണ്ടാക്കിയത് ഒരു നിയപ്പൊളിത്തൻ പാചകക്കാരനാണ്.
കൊമ്യൂണെ ദി നാപ്പൊളി | ||
---|---|---|
| ||
Nickname(s): Partenope | ||
പ്രദേശം | കമ്പാനിയാ | |
• മേയർ | Luigi de Magistris | |
ഉയരം | 17 മീ(56 അടി) | |
സമയമേഖല | UTC+1 (CET) | |
പിൻകോഡ് | 80100, 80121-80147 | |
ഏരിയ കോഡ് | 081 | |
വെബ്സൈറ്റ് | http://www.comune.napoli.it |
ബാഹ്യ ലിങ്കുകൾ
തിരുത്തുക- ഔദ്യോഗിക വെബ്സൈറ്റ് (in Italian)