ജോർജ്ജ് ലൂക്കാസ്
അമേരിക്കന്‍ ചലചിത്ര നടന്
(George Lucas എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജോർജ്ജ് ലൂക്കാസ് (ജനനം:മേയ് 14 1944[1]) ഒരു അമേരിക്കൻ ചലച്ചിത്രസംവിധായകനും,നിർമ്മാതാവും,തിരക്കഥാകൃത്തും ലൂക്കാസ് ഫിലിം എന്ന കമ്പനിയുടെ ചെയർമാനുമാണ്. ഫോർബ്സ് മാസികയുടെ 2007-ലെ കണക്കുകൾ പ്രകാരം ജോർജ്ജ് ലൂക്കാസിന്റെ ആകെ സമ്പാദ്യം 3.6 ബില്ല്യൺ ഡോളറാണ്.[2] സ്റ്റാർ വാർസ് ചലച്ചിത്രപരമ്പര, ഇന്ത്യാന ജോൺസ് തുടങ്ങിയ ചലച്ചിത്രങ്ങളാണ് ഇദ്ദേഹത്തെ ലോകപ്രശസ്തനാക്കിയത്. 2012ൽ വമ്പൻ സിനിമകളിൽ നിന്ന് നിന്ന് പിന്മാറുകയാണെന്നും, ഇനി ചെറിയ ആർട്ട്ഹൗസ് സിനിമകളിൽ ശ്രദ്ധിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു[3].
ജോർജ്ജ് ലൂക്കാസ് | |
---|---|
ജനനം | ജോർജ്ജ് വാൾട്ടൻ ലൂക്കാസ് ജൂനിയർ |
സജീവ കാലം | 1965-ഇന്നുവരെ |
ജീവിതപങ്കാളി(കൾ) | മാർഷ്യ ഗ്രിഫിൻ (1969-1983) |
പങ്കാളി(കൾ) | Mellody Hobson (2007-) |
പുരസ്കാരങ്ങൾ | NSFC Award for Best Screenplay 1973 American Graffiti NYFCC Award for Best Screenplay 1973 American Graffiti Saturn Award for Best Direction 1977 Star Wars Saturn Award for Best Writing 1977 Star Wars AFI Life Achievement Award 2005 Lifetime Achievement |
പ്രധാന ചിത്രങ്ങൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ http://www.filmreference.com/film/89/George-Lucas.html
- ↑ http://www.forbes.com/lists/2007/10/07billionaires_George-Lucas_PNOV.html
- ↑ "ഒരു സംവിധായകന്റെ ബോധോധയം" (PDF). മലയാളം വാരിക. 2012 ഫെബ്രുവരി 03. Archived from the original (PDF) on 2016-03-06. Retrieved 2013 ഫെബ്രുവരി 22.
{{cite news}}
: Check date values in:|accessdate=
and|date=
(help)