ഫുത്താബാസോറസ്

(Futabasaurus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്ലിസിയോസൗർ ജെനുസിൽ പെട്ട ഒരു സമുദ്ര ഉരഗമാണ് ഫുത്താബാസോറസ്. അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ജീവിച്ചിരുന്ന ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയിട്ടുള്ളത് ജപ്പാനിലെ ഫുക്കുഷിമയിൽ നിന്നുമാണ്. 2006ൽ ആണ് ഇവയുടെ വർഗ്ഗീകരണം നടന്നത്. ഒരേ ഒരു അപൂർണമായ ഫോസ്സിൽ മാത്രമേ ഇതുവരെ കണ്ടെത്തിയിട്ടുള്ളത്, ഹോലോ ടൈപ്പ് നമ്പർ NSM PV15025.

ഫുത്താബാസോറസ്
Temporal range: Late Cretaceous, Santonian
Reconstructed skeleton
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Reptilia
Superorder: Sauropterygia
Order: Plesiosauria
Family: Elasmosauridae
Genus: Futabasaurus
Sato, Hasegawa & Manabe, 2006
Species:
F. suzukii
Binomial name
Futabasaurus suzukii
Sato, Hasegawa & Manabe, 2006
ഫോസ്സിൽ പകർപ്പ്

ശരീര ഘടന

തിരുത്തുക

മറ്റ് പ്ലിസിയോസൗർ ജെനുസിൽ പെട്ട ഉരഗങ്ങളെ പോലെ തന്നെ ഇവയ്ക്കും കുറുകിയ വാല് , ഉരുണ്ട ശരീര പ്രകൃതി , നാല് തുഴകൾ , നീണ്ട കഴുത്ത് എന്നിവ ഉണ്ടായിരുന്നു ഏകദേശം 7 മീറ്റർ നീളവും , 3 മുതൽ 4 ടൺ ഭാരവും ഉണ്ടായിരുന്നു ഇവയ്ക്ക്

  • T. Sato, Y. Hasegawa, and M. Manabe. 2006. A new elasmosaurid plesiosaur from the Upper Cretaceous of Fukushima, Japan. Palaeontology 49(3):467-484
"https://ml.wikipedia.org/w/index.php?title=ഫുത്താബാസോറസ്&oldid=2326412" എന്ന താളിൽനിന്ന് ശേഖരിച്ചത്