ഫുക്കുഷിമ നഗരം
(ഫുക്കുഷിമ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഫുക്കുഷിമ നഗരം ജപ്പാനിലെ ഫുക്കുഷിമ ജില്ലയുടെ തലസ്ഥാനമാണ്. മെയ് 2011 ലെ കണക്കനുസരിച്ച്, ചതുരശ്ര കിലോമീറ്ററിൽ 390 ജനസാന്ദ്രതയുള്ള ഈ നഗരത്തിൽ 290,064 ജനങ്ങൾ വസിക്കുന്നു.[1] 2011 ൽ ലോക ശ്രദ്ധ നേടിയ ഫുക്കുഷിമ ആണവദുരന്തം നടന്ന ഫുക്കുഷിമ ഡൈച്ചി ആണവ നിലയം ഈ നഗരത്തിൽ ആണ് സ്ഥിതി ചെയ്യുന്നത്.[2]
- ↑ 1.0 1.1 市町村別人口動態(平成23年3月1日~平成23年4月30日) [Individual City Population Movements (1 March 2011 - 30 April 2011)] (in ജാപ്പനീസ്). Fukushima City. Archived from the original (XLS) on 2011-09-27. Retrieved 31 May 2012.
- ↑ Phillip Lipscy, Kenji Kushida, and Trevor Incerti. 2013. "The Fukushima Disaster and Japan’s Nuclear Plant Vulnerability in Comparative Perspective Archived 2013-10-29 at the Wayback Machine.." Environmental Science and Technology 47 (May), 6082-6088.
ഫുക്കുഷിമ 福島市 | ||
---|---|---|
ഫുക്കുഷിമ നഗരം | ||
| ||
രാജ്യം | ജപ്പാൻ | |
• മേയർ | കവോരു കൊബായാഷി | |
• ആകെ | 746.43 ച.കി.മീ.(288.20 ച മൈ) | |
ഉയരം | 67 മീ(220 അടി) | |
(May 1, 2011[1]) | ||
• ആകെ | 2,90,064 | |
• ജനസാന്ദ്രത | 390/ച.കി.മീ.(1,000/ച മൈ) | |
സമയമേഖല | UTC+9 (Japan Standard Time) | |
വെബ്സൈറ്റ് | City of Fukushima |