ഫുക്കുയിറ്റൈറ്റൻ

(Fukuititan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ടൈറ്റനോസോറീൻ കുടുംബത്തിൽ പെട്ട വളരെ വലിയ ഒരു ദിനോസറായിരുന്നു ഫുക്കുയിറ്റൈറ്റൻ. തുടക്ക ക്രിറ്റേഷ്യസ് കാലത്ത് ജീവിച്ചിരുന്ന ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയിട്ടുള്ളത് ജപ്പാനിൽ നിന്നും ആണ്. 2010 ൽ ആണ് ഇവയുടെ വർഗ്ഗീകരണം നടന്നത് . ടൈപ്പ് സ്പെസിമെൻ ഒരു അപൂർണമായ ഫോസ്സിൽ ആണ് FPDM-V8468.[1]

ഫുക്കുയിറ്റൈറ്റൻ
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
ക്ലാഡ്: Dinosauria
ക്ലാഡ്: Saurischia
ക്ലാഡ്: Sauropodomorpha
ക്ലാഡ്: Sauropoda
ക്ലാഡ്: Macronaria
ക്ലാഡ്: Titanosauriformes
Genus: Fukuititan
Azuma & Shibata, 2010
Species:
F. nipponensis
Binomial name
Fukuititan nipponensis
Azuma & Shibata, 2010
  1. Azuma, Y.; Shibata, M. (2010). "Fukuititan nipponensis, a new titanosauriform sauropod from the Early Cretaceous Tetori Group of Fukui Prefecture, Japan". Acta Geologica Sinica – English Edition. 84 (3): 454–462. doi:10.1111/j.1755-6724.2010.00268.x.{{cite journal}}: CS1 maint: multiple names: authors list (link)
"https://ml.wikipedia.org/w/index.php?title=ഫുക്കുയിറ്റൈറ്റൻ&oldid=3661491" എന്ന താളിൽനിന്ന് ശേഖരിച്ചത്