ഫ്രാങ്ക് ലോയ്ഡ് റൈറ്റ്
ലോകത്തിലെ ഏറ്റവും പ്രശസ്തരും സ്വാധീനശാലികളും ആയ വാസ്തുശില്പികളിൽ ഒരാളാണ് ഫ്രാങ്ക് ലോയ്ഡ് റൈറ്റ് (ജൂൺ 8 1867 – ഏപ്രിൽ 9 1959).
ഫ്രാങ്ക് ലോയ്ഡ് റൈറ്റ് | |
Personal information | |
---|---|
പേര് | ഫ്രാങ്ക് ലോയ്ഡ് റൈറ്റ് |
പൗരത്വം | അമേരിക്കൻ |
ജനന തിയ്യതി | ജൂൺ 8, 1867 |
ജനിച്ച സ്ഥലം | റിച്ച്ലാന്റ് സെന്റർ, വിസ്കോൺസിൻ |
മരണ തിയ്യതി | ഏപ്രിൽ 9, 1959 | (പ്രായം 91)
അന്തരിച്ച സ്ഥലം | ഫീനിക്സ്, അരിസോണ |
Work | |
പ്രധാന കെട്ടിടങ്ങൾ | റോബീ ഹൗസ് ഫാളിങ്‌വാട്ടർ |
പ്രധാന പ്രോജക്ടുകൾ | ഫ്ലോറിഡ സതേൺ കോളെജ് |
തന്റെ ദീർഘകാലത്തെ വാസ്തുശില്പ ജീവിതത്തിൽ (1887 മുതൽ 1959 വരെ) ഫ്രാങ്ക് ലോയ്ഡ് റൈറ്റ് ശക്തമായ വ്യക്തിത്വമുള്ള പല വാസ്തുശില്പ ശൈലികളും രൂപപ്പെടുത്തി. അമേരിക്കയിലെ വാസ്തുശില്പകലയെയും നിർമ്മാണങ്ങളെയും അദ്ദേഹം വളരെ സ്വാധീനിച്ചു. ഇന്നുവരെ ഫ്രാങ്ക് ലോയ്ഡ് റൈറ്റ് അമേരിക്കയിലെ ഏറ്റവും പ്രശസ്തനായ വാസ്തുശില്പി ആയി അറിയപ്പെടുന്നു.
തന്റെ ജീവിതകാലത്ത് വളരെ പ്രശസ്തനായിരുന്നു ഫ്രാങ്ക് ലോയ്ഡ് റൈറ്റ്. അദ്ദേഹത്തിന്റെ നിറപ്പകിട്ടാർന്ന ജീവിതം പലപ്പോഴും പത്രത്താളുകളിൽ സ്ഥാനം പിടിച്ചു. പ്രത്യേകിച്ചും അദ്ദേഹത്തിന്റെ ആദ്യത്തെ രണ്ടു വിവാഹങ്ങളും പരാജയപ്പെട്ടതും റൈറ്റിന്റെ തലീസിയൻ സ്റ്റുഡിയോയിൽ നടന്ന കൊലപാതകങ്ങളും സ്റ്റുഡിയോയിൽ 1914-ൽ നടന്ന തീപിടിത്തവും.
ഫ്രാങ്ക് ലോയ്ഡ് റൈറ്റ് നിർമ്മിച്ച ചില കെട്ടിടങ്ങൾ
തിരുത്തുക-
പ്രെയറി ഹൗസ്
-
പ്രശസ്തമായ കോഫ്മാൻ റെസിഡൻസ് (ഫാളിംഗ് വാട്ടർ)
-
കോഫ്മാൻ റെസിഡെൻസ് (ഫാളിംഗ് വാട്ടർ)
-
ഹിൽ സൈഡ് ഹോം സ്കൂൾ, 1902, തലീസിയൻ, സ്പ്രിംഗ് ഗ്രീൻ, വിസ്കോൺസിൻ
-
ഗഗ്ഗൻഹെയിം മ്യൂസിയം,അപ്പർ ഈസ്റ്റ് സൈഡ്, ന്യൂയോർക്ക്
-
ചിക്കാഗോ, ഇല്ലിനോയയിൽ റോബീ ഹൗസിൽ റൈറ്റ് രൂപകല്പ്പന ചെയ്ത ജനലുകൾ
അവലംബം
തിരുത്തുകപുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുക- Frank Lloyd Wright Foundation Official Website
- Frank Lloyd Wright, Wisconsin Historical Society Archived 2012-08-30 at the Wayback Machine.
- Frank Lloyd Wright Building Conservancy
- രചനകൾ ഫ്രാങ്ക് ലോയ്ഡ് റൈറ്റ് ലൈബ്രറികളിൽ (വേൾഡ്കാറ്റ് കാറ്റലോഗ്)
- Frank Lloyd Wright Preservation Trust – FLW Home and Studio, Robie House
- Frank Lloyd Wright School of Architecture
- Frank Lloyd Wright Wisconsin Heritage Tourism Program
- Frank Lloyd Wright Original Letters[പ്രവർത്തിക്കാത്ത കണ്ണി] Shapell Manuscript Foundation
- Frank Lloyd Wright – PBS documentary by Ken Burns and resources
- American System-Built Houses by Frank Lloyd Wright Archived 2013-01-06 at the Wayback Machine. – an overview with slideshow.
- Frank Lloyd Wright. Designs for an American Landscape 1922–1932
- Frank Lloyd Wright Buildings Recorded by the Historic American Buildings Survey
- Complete list of Wright buildings by location
- Sullivan, Wright, Prairie School, & Organic Architecture Archived 2010-01-15 at the Wayback Machine.
- Audio interview with Martin Filler on Frank Lloyd Wright from The New York Review of Books
- Article on the 50th anniversary of Wright's only gas station.
- Frank Lloyd Wright and Quebec Archived 2009-10-03 at the Wayback Machine.
- Frank Lloyd Wright Archived 2013-01-19 at the Wayback Machine. interviewed by Mike Wallace on The Mike Wallace Interview recorded September 1 & 28, 1957
- Interactive Map of Frank Lloyd Wright Buildings, created in the Harvard WorldMap Platform