ഫീനിക്സ് (അരിസോണ)
(ഫീനിക്സ്, അരിസോണ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അമേരിക്കൻ ഐക്യനാടുകളിലെ അരിസോണ സംസ്ഥാനത്തിന്റെ തലസ്ഥാനവും സംസ്ഥാനത്തെ ഏറ്റവും ജനവാസമേറിയ നഗരവും അമേരിക്കൻ ഐക്യനാടുകളിലെ ആറാമത്തെ ഏറ്റവും ജനവാസമേറിയ നഗരവുമാണ് ഫീനിക്സ് (/[invalid input: 'icon']ˈfiːnɪks/ FEE-niks; O'odham: S-ki:kigk; Yavapai: Wathinka or Wakatehe; Western Apache: Fiinigis; Navajo: Hoozdoh; Mojave: Hachpa 'Anya Nyava)[1] അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും ജനവാസമേറിയ തലസ്ഥാന നഗരം കൂടിയായ ഫീനിക്സിൽ 2010ലെ സെൻസസ് പ്രകാരം 1,445,632 പേർ വസിക്കുന്നു[2].
ഫീനിക്സ് (അരിസോണ) | |||
---|---|---|---|
സിറ്റി ഓഫ് ഫീനിക്സ് | |||
| |||
Nickname(s): സൂര്യന്റെ താഴ്വര, ദി വാലി | |||
അരിസോണ സംസ്ഥാനത്ത് മാരിക്കോപ്പ കൗണ്ടിയുടെ സ്ഥാനം | |||
Country | United States | ||
State | Arizona | ||
County | Maricopa | ||
Incorporated | February 5, 1881 | ||
• Mayor | Greg Stanton (D) | ||
• സംസ്ഥാന തലസ്ഥാനം | 517.948 ച മൈ (1,338.26 ച.കി.മീ.) | ||
• ഭൂമി | 516.704 ച മൈ (1,338.26 ച.കി.മീ.) | ||
• ജലം | 1.244 ച മൈ (3.22 ച.കി.മീ.) | ||
ഉയരം | 1,150 അടി (350 മീ) | ||
(2011) | |||
• സംസ്ഥാന തലസ്ഥാനം | 1,469,471 (US: 6th) | ||
• ജനസാന്ദ്രത | 2,797.8/ച മൈ (1,080.2/ച.കി.മീ.) | ||
• മെട്രോപ്രദേശം | 4,263,236 (US: 14th) | ||
• Demonym | Phoenician | ||
സമയമേഖല | UTC−7 (MST) | ||
• Summer (DST) | UTC−7 (no DST/PDT) | ||
ZIP codes | 85001-85099 | ||
ഏരിയ കോഡ് | 602, 480, 623, 520 | ||
FIPS code | 04-55000 | ||
Major Airport | Phoenix Sky Harbor International Airport- PHX (Major/International) | ||
വെബ്സൈറ്റ് | http://www.phoenix.gov/ |
അവലംബം
തിരുത്തുക- ↑ Munro, P et al. A Mojave Dictionary Los Angeles: UCLA, 1992
- ↑ "Phoenix QuickFacts from US Census Bureau". United States Census Bureau. Archived from the original on 2012-05-21. Retrieved September 11, 2012.