കൊമ്പൻ തിനക്കുരുവി
(Emberiza lathami എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹിമാലയത്തിൽ കണ്ടു വരുന്ന ഒരിനം പക്ഷിയാണ് കൊമ്പൻ തിനക്കുരുവി (ശാസ്ത്രീയനാമം: Emberiza lathami). ചൈനയിലും വിയറ്റ്നാമിലും ഇവയെ കണ്ടു വരുന്നു. ചാരനിറമുള്ള കഴുത്ത്, ചിറകുകളിലും വാലിലും കാവിനിറവും തലയിൽ ഉയർന്നുനിൽക്കുന്ന തൂവലുമാണ് ഇവയുടെ പ്രത്യേകതകൾ. വളരെ അപൂർവമായി ഇവയെ മധ്യപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. 2018-ൽ കേരളത്തിലും ഇവയുടെ സാന്നിധ്യം കണ്ടെത്തി. ബെംഗളൂരുവിലും മുൻപ് ഇവയെ കണ്ടെത്തിയിരുന്നു.[2]
കൊമ്പൻ തിനക്കുരുവി | |
---|---|
Male in Mangaon, Maharashtra, India | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Aves |
Order: | Passeriformes |
Family: | Emberizidae |
Genus: | Emberiza |
Species: | E. lathami
|
Binomial name | |
Emberiza lathami (Gray, 1831)
| |
Synonyms | |
|
അവലംബം
തിരുത്തുക- ↑ BirdLife International (2012). "Emberiza lathami". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. Retrieved 26 November 2013.
{{cite web}}
: Cite has empty unknown parameters:|last-author-amp=
and|authors=
(help); Invalid|ref=harv
(help) - ↑ "ഹിമാലയത്തിൽ കണ്ടുവരുന്ന 'കൊമ്പൻ തിനക്കുരുവി' കേരളത്തിലും!". മനോരമ. Archived from the original on 2018-12-31. Retrieved 1 ജനുവരി 2019.
{{cite web}}
: CS1 maint: bot: original URL status unknown (link)
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Image at ADW Archived 2008-12-02 at the Wayback Machine.