ചോളരുദ്രാക്ഷം

ചെടിയുടെ ഇനം
(Elaeocarpus recurvatus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

പശ്ചിമഘട്ടത്തിലെ ഒരു വൃക്ഷമാണ് ചോളരുദ്രാക്ഷം. (ശാസ്ത്രീയനാമം: Elaeocarpus recurvatus). ആവാസവ്യവസ്ഥയുടെ നാശം മൂലം വംശനാശഭീഷണിയുള്ള വൃക്ഷമാണ്. 12 മീറ്ററോളം ഉയരം വയ്ക്കുന്ന ഈ മരം ആനമല, പളനി, നീലഗിരി എന്നിവിടങ്ങളിൽ മാത്രമേ കാണുന്നുള്ളൂ[2]. രുദ്രാക്ഷത്തിനേക്കാൾ ചെറിയ മരമാണ്. ഇലയുടെ രണ്ട് അരികുകളും മധ്യസിരയിലേക്ക് മടങ്ങി ഇലയ്ക്ക് വഞ്ചിയുടെ ആകൃതി നൽകുന്നു. ഇലയുടെ രണ്ടുവശങ്ങളും രോമിലമാണ്.

ചോളരുദ്രാക്ഷം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
E. recurvatus
Binomial name
Elaeocarpus recurvatus
Corner
Synonyms
  • Elaeocarpus ferrugineus (Wight) Bedd. [1].
  1. http://www.theplantlist.org/tpl/record/kew-2785529[പ്രവർത്തിക്കാത്ത കണ്ണി]
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-25. Retrieved 2012-11-28.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=ചോളരുദ്രാക്ഷം&oldid=3988409" എന്ന താളിൽനിന്ന് ശേഖരിച്ചത്