എഡ്ഗർ ഡേവിഡ്സ്
എഡ്ഗാർ സ്റ്റീവൻ ഡേവിഡ്സ് (ജനനം: 13 മാർച്ച് 1973) ഒരു ഡച്ച് മുൻ പ്രൊഫഷണൽ ഫുട്ബോളറാണ്. അജാക്സിനോടനുബന്ധിച്ച് തന്റെ ജീവിതം ആരംഭിച്ചതിനുശേഷം, പല ആഭ്യന്തര-അന്തർദേശീയ ടൈറ്റിലുകൾക്കു ശേഷം അദ്ദേഹം ഇറ്റലിയിൽ മിലാനു വേണ്ടി കളിച്ചു. പിന്നീട് 2004-ൽ ബാർസലോണയിലേക്ക് കടക്കുന്നതിനു മുൻപ് ജുവെൻറ്സിന്റെ വിജയം ആസ്വദിച്ചു. അജാക്സിൽ തിരിച്ചെത്തുന്നതിനു മുമ്പ് അദ്ദേഹം ഇൻറർ മിലാൻ, ടോട്ടൻഹാം ഹോട്സ്പുർ എന്നിവർക്കുവേണ്ടി കളിച്ചു. രണ്ടു വർഷത്തോളം പരിക്കേറ്റതിനെത്തുടർന്ന് ഡേവിഡ്സ് ക്രിസ്റ്റൽ പാലസിനോടൊപ്പം വെറും 37-ാം വയസിൽ വിരമിക്കുന്നതിനു മുൻപായിരുന്നു ഫുട്ബോൾ മത്സരങ്ങളിൽ തിരിച്ചെത്തിയത്. 2012-ൽ ഇംഗ്ലീഷ് ലീഗ് ടു ക്ലബ്ബ് ബാർനെറ്റിനു വേണ്ടി പ്ലേയർ മാനേജരാക്കി. 2014 ജനുവരിയിൽ മാനേജരായുള്ള കരാർ അദ്ദേഹം റദ്ദാക്കി. അന്താരാഷ്ട്ര നിലവാരത്തിൽ നെതർലന്റ് 74 തവണ ക്യാപ് നേടുകയും ആറ് ഗോളുകൾ സ്കോർ ചെയ്യുകയും ചെയ്തു. ഫിഫ ലോകകപ്പിൽ (ഒരിക്കൽ), UEFA യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ (മൂന്ന് തവണ) പ്രതിനിധീകരിച്ചു.
Personal information | |||
---|---|---|---|
Full name | Edgar Steven Davids[1] | ||
Date of birth | [1] | 13 മാർച്ച് 1973||
Place of birth | Paramaribo, Suriname[1] | ||
Height | 1.69 മീ (5 അടി 7 ഇഞ്ച്)[2] | ||
Position(s) | Defensive midfielder | ||
Youth career | |||
1985–1991 | Ajax | ||
Senior career* | |||
Years | Team | Apps | (Gls) |
1991–1996 | Ajax | 106 | (20) |
1996–1997 | Milan | 19 | (0) |
1997–2004 | Juventus | 159 | (8) |
2004 | → Barcelona (loan) | 18 | (1) |
2004–2005 | Internazionale | 14 | (0) |
2005–2007 | Tottenham Hotspur | 40 | (1) |
2007–2008 | Ajax | 25 | (1) |
2010 | Crystal Palace | 6 | (0) |
2012–2014 | Barnet | 36 | (1) |
Total | 423 | (32) | |
National team | |||
1992–1994 | Netherlands U-21 | 8 | (1) |
1994–2005 | Netherlands | 74 | (6) |
Teams managed | |||
2012 | Barnet (joint) | ||
2012–2014 | Barnet | ||
*Club domestic league appearances and goals |
അദ്ദേഹത്തിന്റെ തലമുറയിലെ ഏറ്റവും മികച്ചതും അറിയപ്പെടുന്നതുമായ കളിക്കാരൻ,[3] ഡേവിഡ്സ് പലപ്പോഴും ഡ്രെഡ്ലോക്ഡ് മുടിയും ഗ്ലോക്കോമ മൂലം ധരിച്ചിരുന്ന കണ്ണടയും കാരണം .ഫുട്ബോൾ ഫീൽഡിൽ നിന്നും പുറംതള്ളപ്പെട്ടു. [4][5][6] ഒരു ഊർജ്ജസ്വലനും, സർഗാത്മകവും വിദഗ്ദ്ധനുമായ മിഡ്ഫീൽഡർ, [7]അദ്ദേഹത്തിന്റെ അടയാളപ്പെടുത്തൽ കഴിവുകൾ, ആക്രമണോത്സുകത, ടാക്ലിങ് രീതി. എന്നിവ കാരണം ലൂയിസ് വാൻ ഗാൽ "ദ് പിറ്റ്ബുൾ" എന്ന് ഡേവിഡ്സിനെ വിളിച്ഛിരുന്നു.[8][9][10] 2004-ൽ ഫിഫ 100 ൽ ലോകത്തെ ഏറ്റവും മികച്ച ഫുട്ബോളർമാരുടെ പട്ടികയിൽ പെലെ തിരഞ്ഞെടുത്തിരുന്നു.
എന്തുകൊണ്ടാണ് ഗ്ലാസ്സുകൾ ധരിച്ചു കളിക്കുന്നത് ?
തിരുത്തുക1995 - ൽ അദ്ദേഹത്തിന്റെ വലത് കണ്ണിന് കാര്യമായി പരിക്കേറ്റിരുന്നു. തുടർന്ന് കാഴ്ച്ച സംബന്ധമായ പ്രശ്നങ്ങൾ അദ്ദേഹത്തെ അലട്ടി തുടങ്ങി. ഒരു ഫുട്ബോളർ എന്ന നിലയിൽ ഡേവിഡ്‌സിന് ഇതൊരു വലിയ പ്രശ്നമായിരുന്നു. കാര്യങ്ങൾ കൂടുതൽ കുഴപ്പമായത് കൊണ്ട് അദ്ദേഹം വിരമിക്കലിന്റെ വക്കിലെത്തി.
കാരണം അദ്ദേഹത്തിന് ഗ്ലോക്കോമ ബാധിച്ചിരുന്നു. അതായത് തലച്ചോറിൽ നിന്നും നദികളിലേക്കുള്ള തകരാറും അതുമൂലം കണ്ണിന് കാഴ്ച്ച നഷ്ട്ടപ്പെടുന്ന അവസ്ഥ.
1999 - ൽ അദ്ദേഹം ഒരു സർജറിക്ക് വിധേയനായി. ഈ സർജറി വിജയകരമാവുകയും അദ്ദേഹത്തിന്റെ നാഡികൾ സാധാരണ അവസ്ഥയിലേക്ക് തിരിച്ചെത്തുകയും ചെയ്തു. ഒരു ഫുട്ബോളർ എന്നനിലയിൽ കണ്ണുകൾക്ക് കൂടുതൽ സമ്മർദ്ദം വരുന്നത് കൊണ്ട് ഡോക്ടർ അദ്ദേഹത്തോട് കളിക്കുമ്പോൾ പ്രൊട്ടക്റ്റീവ് ഗ്ലാസ്സ് ധരിക്കാൻ ആവശ്യപ്പെട്ടു.
ഡോക്ടറുടെ ഈ പ്രാധാന്യമേറിയ നിർദ്ദേശം കണക്കിലെടുത്തുകൊണ്ട്. എഡ്ഗർ ഡേവിഡ് ഫുട്ബോൾ കരിയറിലേക്ക് തിരിച്ചെത്തി. അദ്ദേഹത്തിന്റെ ഈ വൈകല്യം അദ്ദേഹം പാഷൻ ഐക്കൺ ആക്കി മാറ്റി. അദ്ദേഹം ധരിച്ചിരുന്നത് ആ കാലഘട്ടത്തിലെ ഏറ്റവും സ്റ്റെയിലിഷ് കണ്ണടകൾ ആയിരുന്നു.
കരിയർ സ്റ്റാറ്റിറ്റിക്സ്
തിരുത്തുകPlaying
തിരുത്തുകക്ലബ്ബ്
തിരുത്തുകClub performance | League | Cup | League Cup | Continental | Total | |||||||
---|---|---|---|---|---|---|---|---|---|---|---|---|
Season | Club | League | Apps | Goals | Apps | Goals | Apps | Goals | Apps | Goals | Apps | Goals |
Netherlands | League | KNVB Cup | League Cup | Europe | Total | |||||||
1991–92 | Ajax | Eredivisie | 13 | 2 | - | - | 3 | 0 | 16 | 2 | ||
1992–93 | 28 | 4 | 5 | 5 | - | 8 | 3 | 42 | 12 | |||
1993–94 | 15 | 2 | 1 | 0 | - | 5 | 2 | 21 | 4 | |||
1994–95 | 22 | 5 | 2 | 0 | - | 7 | 0 | 31 | 5 | |||
1995–96 | 28 | 7 | 6 | 0 | - | 11 | 1 | 45 | 8 | |||
Italy | League | Coppa Italia | League Cup | Europe | Total | |||||||
1996–97 | Milan | Serie A | 15 | 0 | - | - | 4 | 1 | 19 | 1 | ||
1997–98 | 4 | 0 | 6 | 1 | - | - | 10 | 1 | ||||
1997–98 | Juventus | Serie A | 20 | 1 | 9 | 1 | - | 5 | 0 | 34 | 2 | |
1998–99 | 27 | 2 | 6 | 1 | - | 9 | 0 | 42 | 3 | |||
1999–2000 | 27 | 1 | 11 | 2 | - | 4 | 0 | 42 | 3 | |||
2000–01 | 26 | 1 | 4 | 0 | - | 5 | 0 | 35 | 1 | |||
2001–02 | 28 | 2 | 2 | 0 | - | 9 | 0 | 39 | 2 | |||
2002–03 | 26 | 1 | - | - | 15 | 1 | 41 | 2 | ||||
2003–04 | 5 | 0 | - | - | 5 | 0 | 10 | 0 | ||||
Spain | League | Copa del Rey | Copa de la Liga | Europe | Total | |||||||
2003–04 | Barcelona | La Liga | 18 | 1 | - | - | - | 18 | 1 | |||
Italy | League | Coppa Italia | League Cup | Europe | Total | |||||||
2004–05 | Inter Milan | Serie A | 14 | 0 | 4 | - | 5 | 0 | 19 | 0 | ||
England | League | FA Cup | League Cup | Europe | Total | |||||||
2005–06 | Tottenham Hotspur | Premier League | 31 | 1 | - | - | - | 31 | 1 | |||
2006–07 | 9 | 0 | - | 3 | 0 | 1 | 0 | 13 | 0 | |||
Netherlands | League | KNVB Cup | League Cup | Europe | Total | |||||||
2006–07 | Ajax | Eredivisie | 11 | 1 | 3 | 0 | - | - | 15 | 1 | ||
2007–08 | 14 | 0 | - | - | - | 18 | 0 | |||||
England | League | FA Cup | League Cup | Europe | Total | |||||||
2010–11 | Crystal Palace | Championship | 6 | 0 | - | 1 | 0 | - | 7 | 0 | ||
2012–13 | Barnet | League Two | 28 | 1 | 1 | 0 | 0 | 0 | - | 29 | 1 | |
2013–14 | Conference Premier | 8 | 0 | 1 | 0 | 0 | 0 | - | 9 | 0 | ||
Country | Netherlands | 131 | 21 | 12 | 0 | - | 14 | 1 | 162 | 22 | ||
Italy | 192 | 8 | 38 | 5 | - | 56 | 2 | 286 | 15 | |||
Spain | 18 | 1 | - | - | - | 18 | 1 | |||||
England | 69 | 2 | 1 | 0 | 4 | 0 | 1 | 0 | 75 | 2 | ||
Total | 410 | 32 | 51 | 5 | 4 | 0 | 71 | 3 | 541 | 40 |
അന്താരാഷ്ട്ര =
തിരുത്തുകNetherlands national team | ||
---|---|---|
Year | Apps | Goals |
1994 | 1 | 0 |
1995 | 4 | 0 |
1996 | 4 | 0 |
1997 | 0 | 0 |
1998 | 11 | 1 |
1999 | 6 | 3 |
2000 | 12 | 0 |
2001 | 6 | 0 |
2002 | 6 | 2 |
2003 | 9 | 0 |
2004 | 14 | 0 |
2005 | 1 | 0 |
Total | 74 | 6 |
അന്താരാഷ്ട്ര ഗോളുകൾ
തിരുത്തുക- Scores and results list Netherlands' goal tally first.[13]
Goal | Date | Venue | Opponent | Score | Result | Competition |
---|---|---|---|---|---|---|
1. | 29 June 1998 | Stadium Municipal, Toulouse, France | FR Yugoslavia | 1998 FIFA World Cup | ||
2. | 31 March 1999 | Amsterdam Arena, Amsterdam, Netherlands | അർജന്റീന | Friendly | ||
3. | 4 September 1999 | De Kuip, Rotterdam, Netherlands | ബെൽജിയം | Friendly | ||
4. | ||||||
5. | 21 August 2002 | Ullevaal Stadion, Oslo, Norway | നോർവേ | Friendly | ||
6. | 7 September 2002 | Philips Stadion, Eindhoven, Netherlands | Belarus | UEFA Euro 2004 qualifying |
മാനേജീരിയൽ
തിരുത്തുക- പുതുക്കിയത്: 18 January 2014[14]
Team | From | To | Record | ||||
---|---|---|---|---|---|---|---|
P | W | D | L | Win % | |||
Barnet | 11 October 2012 | 18 January 2014 | 68 | 25 | 18 | 25 | 36.8 |
ബഹുമതികൾ
തിരുത്തുകAjax[16]
- Eredivisie: 1993–94, 1994–95, 1995–96
- KNVB Cup: 1992–93, 2006–07
- Johan Cruyff Shield: 1995
- UEFA Champions League: 1994–95
- UEFA Cup: 1991–92
- UEFA Super Cup: 1995
- Intercontinental Cup: 1995
Juventus[16]
Inter Milan[16]
Netherlands[16]
- FIFA World Cup fourth place: 1998
Individual
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ 1.0 1.1 1.2 "എഡ്ഗർ ഡേവിഡ്സ്". Barry Hugman's Footballers. Retrieved 3 May 2018.
- ↑ "Davids: Edgar Steven Davids: Player". BDFutbol. Retrieved 3 May 2018.
- ↑ Michael Bell (18 August 2013). "Hall of Fame: Edgar Davids". Football Oranje.com. Archived from the original on 2017-10-16. Retrieved 31 December 2015.
- ↑ "Goggles are Davids' most glaring feature". Soccer Times. Archived from the original on 20 ഏപ്രിൽ 2008. Retrieved 19 ഡിസംബർ 2008.
- ↑ "Dedicated followers of fashion". FIFA. 17 April 2009. Archived from the original on 2013-10-16. Retrieved 13 October 2013.
- ↑ Crook, Alex (25 August 2010). "Portsmouth 1 Crystal Palace 1 (AET: 4–3 on penalties): Edgar Davids' Eagles debut ends in shoot-out agony". Daily Mail. London. Retrieved 4 September 2011.
- ↑ "Defoe excited by Davids signing". Daily Mail. London. 28 July 2005. Retrieved 4 September 2011.
- ↑ Stefano Bedeschi. "Gli eroi in bianconero: Edgar DAVIDS" (in ഇറ്റാലിയൻ). Tutto Juve. Retrieved 11 September 2014.
- ↑ "Edgar Davids: One-on-One". FourFourTwo. 1 January 2010. Retrieved 19 July 2016.
- ↑ "Davids: Dutch can go all the way". FIFA. 16 June 2008. Archived from the original on 2012-07-21. Retrieved 4 September 2011.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;rsssf.com
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ എഡ്ഗർ ഡേവിഡ്സ് at National-Football-Teams.com
- ↑ Regeer, Website: voetbalstats.nl - Rob. "Interlands en doelpunten van Edgar Davids". www.voetbalstats.nl.
- ↑ "Edgar Davids Managerial statistics". ManagerStats.co.uk. 13 August 2015. Retrieved 28 September 2015.
- ↑ Ever, The Greatest (6 November 2014). "Greatest Ever Footballers". Headline – via Google Books.
- ↑ 16.0 16.1 16.2 16.3 "E. Davids". Soccerway. Retrieved 30 December 2015.
- ↑ "UEFA Euro 2000 team of the tournament". uefa.com. UEFA. 1 January 2011. Retrieved 31 March 2015.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;MasterCard All-Star Team of the 1998 World Cup
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Pele's list of the greatest". BBC Sport. 4 March 2004. Retrieved 15 June 2013.
ബാഹ്യ ലിങ്കുകൾ
തിരുത്തുക- എഡ്ഗർ ഡേവിഡ്സ് – FIFA competition record
- എഡ്ഗർ ഡേവിഡ്സ് career stats at Soccerbase
- Voetbal International profile at the Wayback Machine (archived 20 October 2012)
- KNVB national team profile (in Dutch) at the Wayback Machine (archived 2006-10-11)
- FootballDatabase career profile and stats at the Wayback Machine (archived 12 July 2010)
- എഡ്ഗർ ഡേവിഡ്സ് at Wereld van Oranje (in Dutch)
- Profile at www.voetbalstats.nl
- Edgar Davids his fashion label Monta Street Soccer
- Why did Edgar Davids wear glasses (Malayalam) Archived 2021-05-14 at the Wayback Machine. at soccermalayalam.in Archived 2021-05-14 at the Wayback Machine.