കണ്ണാടി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കണ്ണാടി (വിവക്ഷകൾ) എന്ന താൾ കാണുക. കണ്ണാടി (വിവക്ഷകൾ)
float

പൊതുവേ കാഴ്ച കുറവുള്ളവരെ സഹായിക്കാനുള്ള ഉപാധിയാണ്‌ കണ്ണട. എന്നാൽ കണ്ണിനെ പൊടിപടലങ്ങളിൽ നിന്നും രക്ഷിക്കാനും, അൾ‍ട്രാ വയലറ്റ് രശ്മികളിൽനിന്നും സംരക്ഷിക്കാനും, ഒരു അലങ്കാരമായും ആളുകൾ കണ്ണട ഉപയോഗിക്കുന്നുണ്ട്. ലെൻസ് ആണ്‌ കണ്ണടയുടെ അടിസ്ഥാനം. കാഴ്ചശക്തിയിലുള്ള വ്യത്യാസമനുസരിച്ച് കണ്ണടയുടെ ലെൻസിലും, ലെൻസിന്റെ ശക്തിയിലും മാറ്റം വരും.

ഇതും കാണുകതിരുത്തുക

അവലംബംതിരുത്തുക


"https://ml.wikipedia.org/w/index.php?title=കണ്ണട&oldid=2157315" എന്ന താളിൽനിന്ന് ശേഖരിച്ചത്