എഡ്വിൻ വാൻ ഡെർ സർ
(Edwin van der Sar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഡച്ച് (നെതർലൻഡ്സ്) ദേശീയ ഫുട്ബോൾ ടീമിൽ ഗോൾകീപ്പർ ആയി 1995 മുതൽ രംഗത്തുള്ള കളിക്കാരനാണ് എഡ്വിൻ വാൻ ഡെർസർ(ജനനം:ഒക്ടോ:29 1970). നെതർലൻഡ്സിനു വേണ്ടി ഏറ്റവും കൂടുതൽ പ്രാവശ്യം അന്താരാഷ്ട്രമത്സരങ്ങളിൽ പങ്കെടുത്ത കളിക്കാരനും വാൻ ഡെർസർ തന്നെ.130 തവണ ദേശീയകുപ്പായം അണിഞ്ഞു. പ്രമുഖ ഫുട്ബോൾ ക്ലബ്ബുകളായ എ.എഫ്.സി. അയാക്സ്,ഫുൾഹാം,യുവന്റെസ്,മാഞ്ചെസ്റ്റർ യുണൈറ്റഡ് എന്നിവയ്കുവേണ്ടിയും എഡ്വിൻ കുപ്പായമണിഞ്ഞിട്ടുണ്ട്. നിരവധി ബഹുമതികൾ നീണ്ടകരിയറിനുള്ളിൽ വാൻ ഡെർ സറിനെ തേടിയെത്തി. ഏറ്റവും മികച്ച യൂറോപ്യൻ ഗോൾകീപ്പറായി 1995, 2008, 2009, 2010, വർഷങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
![]() | |||
വ്യക്തി വിവരം | |||
---|---|---|---|
മുഴുവൻ പേര് | Edwin van der Sar | ||
ഉയരം | 6 അടി (1.8 മീ)* | ||
റോൾ | Goalkeeper | ||
യൂത്ത് കരിയർ | |||
1980–1985 | Foreholte | ||
1985–1990 | VV Noordwijk | ||
സീനിയർ കരിയർ* | |||
വർഷങ്ങൾ | ടീം | മത്സരങ്ങൾ | (ഗോളുകൾ) |
1990–1999 | Ajax | 226 | (1) |
1999–2001 | Juventus | 66 | (0) |
2001–2005 | Fulham | 127 | (0) |
2005–2011 | Manchester United | 186 | (0) |
Total | 605 | (1) | |
ദേശീയ ടീം | |||
1995–2008, 2010 | Netherlands | 130 | (0) |
*ആഭ്യന്തര ലീഗിനുവേണ്ടിയുള്ള സീനിയർ ക്ലബ് മത്സരങ്ങളും ഗോളുകളും മാത്രമാണ് കണക്കാക്കുന്നത്. 23:19, 22 May 2011 (UTC) പ്രകാരം ശരിയാണ്. പ്രകാരം ശരിയാണ്. |
അവലംബംതിരുത്തുക
- ↑ "Edwin Van der Sar ESPN". Soccernet.espn.go.com. ESPN Soccernet. 3 February 2011. മൂലതാളിൽ നിന്നും 2012-10-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 3 February 2011.
- ↑ "Edwin van der Sar Manchester United". ManUtd.com. Manchester United. 3 February 2011. ശേഖരിച്ചത് 3 February 2011.