എക്കോസിയ
ജർമ്മനി ആസ്ഥാനമായ ഒരു ഇന്റർനെറ്റ് സെർച്ച് എഞ്ചിൻ ആണ് എക്കോസിയ. ഇതിന്റെ 80 ശതമാനം ലാഭവും വനവൽക്കരണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സംഘടനകൾക്ക് സംഭാവനയായി നൽകുന്നു.[4] [5][6] [7][8][9] ഇതിനു കീഴിൽ നട്ട മരങ്ങളുടെ സ്ഥിതി വിവരക്കണക്ക് ഈ വെബ്സൈറ്റിൽ സൂക്ഷിക്കുന്നു.[10] വെബ്സൈറ്റിലുള്ള കണക്കനുസരിച്ച് 2019, സെപ്തംബർ വരെ 68 മില്യൺ മരങ്ങൾ ഈ വെബ്സൈിന്റെ സാമ്പത്തിക സഹായത്തോടെ നടത്തപ്പെട്ടിട്ടുണ്ട്.
വിഭാഗം | Web search engine |
---|---|
ലഭ്യമായ ഭാഷകൾ | ഇംഗ്ളീഷ്ഉം 26 മറ്റ് ഭാഷകളും. |
ഉടമസ്ഥൻ(ർ) | Christian Kroll via Ecosia GmbH |
സൃഷ്ടാവ്(ക്കൾ) | ക്രിസ്റ്റ്യൻ ക്രോൾ |
സി.ഈ.ഓ. | Christian Kroll |
വരുമാനം | €9.1M (2019)[1] |
യുആർഎൽ | ecosia info |
അലക്സ റാങ്ക് | 462 (September 2019—ലെ കണക്കുപ്രകാരം[update])[2] |
വാണിജ്യപരം | Yes |
ഉപയോക്താക്കൾ | 8,000,000+[3] |
ആരംഭിച്ചത് | 7 ഡിസംബർ 2009 |
നിജസ്ഥിതി | Active |
സെർച്ച് എഞ്ചിൻ പ്രവർത്തനം
തിരുത്തുകഉപയോക്താവ് തിരയുന്ന വിവരങ്ങൾ യാഹൂ, വിക്കിപീഡിയ തുടങ്ങിയ വെബ്‌സൈറ്റുകളുടെ സഹായത്തോടെയാണ് നല്കുന്നത്. ഈ എഞ്ചിനുമായുള്ള കരാറിന്റെ അടിസ്ഥാനത്തിൽ യാഹു വെബ്സൈറ്റ് ഇതിൽ പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നു.[11] മൈക്രോസോഫ്റ്റിന്റെ സാങ്കേതിക സഹായവും ഈ സെർച്ച് എഞ്ചിന് ലഭ്യമാകുന്നു.[7][12] ഇത് വെബ് ബ്രൗസറായും ആണ്ട്രോയ്ഡ്, ഐ ഓ എസ് അപ്ലിക്കേഷൻ ആയും ലഭ്യമാണ്[13].2018ൽ സ്വീകാര്യത കാത്തു സൂക്ഷിക്കുന്ന ഒരു സെർച്ച് എഞ്ചിൻ എന്ന ഖ്യാതി ഈ എഞ്ചിൻ നേടി. വ്യക്തികളുടെ തിരയലുകളുടെ അടിസ്ഥാനപ്പെടുത്തി, ഗൂഗിൾ അനലെറ്റിക്സ് പോലുള്ള സംവിധാനം ഉപയോഗപ്പെടുത്തി സ്വകാര്യ മനോഭാവ പ്രൊഫൈലുകൾ സൃഷ്ടിക്കപ്പെടുന്നില്ലെന്ന് കമ്പനി അവകാശപ്പെടുന്നു.[14]പരസ്യങ്ങളാണ് ഇതിന്റെ വരുമാനം. ഉപയോക്താവ് പരസ്യത്തിൽ ക്ലിക്ക് ചെയ്യുമ്പോൾ, ഓരോ ക്ലിക്കിനും അര സെന്റ് യൂറോ ആണ് ഇക്കോസിയയുടെ വരുമാനം[15] taking 0.22 euro (€)[15] and 0.8 seconds to plant a tree.[3]
ബിസിനസ് രീതി
തിരുത്തുകകമ്പനിയുടെ 80 ശതമാനം ലാഭവും വന വൽക്കരണത്തിനാണ് നീക്കി വെക്കുന്നത്. ബാക്കി 20 ശതമാനം മറ്റ് ആവശ്യങ്ങൾക്കും. ഈ 20 ശതമാനം ഉപയോഗിക്കപ്പെടാത്ത സാഹചര്യത്തിൽ, അതും വൽക്കരണത്തിനായി മാറ്റി വെക്കുന്നു [16] .2018 ഒക്ടോബറിൽ, ഇതിന്റെ സ്ഥാപകനായ ക്രിസ്റ്റ്യൻ ക്രോൾ അദ്ദേഹത്തിന്റെ ഷെയർ ഈ ലക്ഷ്യത്തിനായി നീക്കി വെക്കുന്നതായി പ്രഖ്യാപിച്ചു.[17].ഇതേ പാത പിൻ തുടർന്ന് കമ്പനിയുടെ സഹ സ്ഥാാപകനായ, ടിം ഷുമാക്കറും കമ്പനിയുടെ ലാഭം മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കില്ലെന്ന് തീരുമാനിച്ചു [18]
അവലംബം
തിരുത്തുക- ↑ "Ecosia business reports/Financial Reports & Tree Planting Receipts". Dropmark. Archived from the original on 2 ജനുവരി 2018. Retrieved 4 ജനുവരി 2018.
- ↑ "Ecosia Site Info". Alexa Internet. Archived from the original on 2 ജനുവരി 2020. Retrieved 1 ജൂലൈ 2019.
- ↑ 3.0 3.1 "What is Ecosia?". info.ecosia.org.
- ↑ "How does Ecosia neutralize a search's CO2 emissions?". Zendesk (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 3 മാർച്ച് 2019.
- ↑ "Financial Reports, Ecosia". Ecosia. Archived from the original on 11 ഒക്ടോബർ 2017. Retrieved 5 സെപ്റ്റംബർ 2019.
{{cite web}}
:|archive-date=
/|archive-url=
timestamp mismatch; 22 ഒക്ടോബർ 2017 suggested (help) - ↑ "Search Engines Won't Support Google's Auction". PYMNTS.com (in ഇംഗ്ലീഷ്). What's Next Media and Analytics. 12 ഓഗസ്റ്റ് 2019. Retrieved 5 സെപ്റ്റംബർ 2019.
- ↑ 7.0 7.1 Oates, John (12 ഓഗസ്റ്റ് 2019). "Green search engine Ecosia thinks Google's Android auction stinks, gives bid a hard pass". The Register (in ഇംഗ്ലീഷ്). Situation Publishing. Retrieved 5 സെപ്റ്റംബർ 2019.
- ↑ Anderson, Mae (28 ഓഗസ്റ്റ് 2019). "Eco Search Engine Sees Surge in Downloads as Amazon Burns". Phys.org (in ഇംഗ്ലീഷ്). New York: Science X Network. AP. Retrieved 5 സെപ്റ്റംബർ 2019.
- ↑ "Ecosia GmbH, B Corporation". B-labs. Archived from the original on 20 ജനുവരി 2015. Retrieved 20 ജനുവരി 2015.
- ↑ "Ecosia - the search engine that plants trees". www.ecosia.org. Retrieved 19 മേയ് 2019.
- ↑ jlo (12 സെപ്റ്റംബർ 2014). "Ecosia: Eine Suchmaschine möchte den Regenwald retten". Sueddeutsche.de (in ജർമ്മൻ).
- ↑ "Where do Ecosia's search results come from?". Ecosia Knowledge Base. Retrieved 19 നവംബർ 2018.
- ↑ "Ecosia is the search engine that plants trees". info.ecosia.org.
- ↑ "We protect your privacy". info.ecosia.org.
- ↑ 15.0 15.1 "How does Ecosia make money?". Ecosia's FAQ.
- ↑ "In December, we spent €533,080 on trees". The Ecosia Blog. 18 ഫെബ്രുവരി 2019.
- ↑ Tönnesmann, Jens (24 ഒക്ടോബർ 2018). "Good bye, Frau Merkel". Zeit.de (in ജർമ്മൻ). Retrieved 24 ഒക്ടോബർ 2018.
- ↑ Köhn-Haskins, Josefine; Thomas, Jan (9 ഒക്ടോബർ 2018). "Ecosia-Gründer Christian Kroll ist ein Überzeugungstäter". Berlin Valley (in ജർമ്മൻ). Archived from the original on 2 ഏപ്രിൽ 2019. Retrieved 24 ഒക്ടോബർ 2018.