ഡോങ്ബിടൈറ്റൻ
(Dongbeititan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സോറാപോഡ് വിഭാഗത്തിൽ പെട്ട ഒരു ദിനോസർ ആണ് ഡോങ്ബിടൈറ്റൻ . ഇവ ജീവിച്ചിരുന്നത് തുടക്ക ക്രിറ്റേഷ്യസ് കാലത്ത് ആണ് .[1]
ഡോങ്ബിടൈറ്റൻ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
ക്ലാഡ്: | Dinosauria |
ക്ലാഡ്: | Saurischia |
ക്ലാഡ്: | †Sauropodomorpha |
ക്ലാഡ്: | †Sauropoda |
ക്ലാഡ്: | †Macronaria |
ക്ലാഡ്: | †Somphospondyli |
Genus: | †Dongbeititan Wang X. et al., 2007 |
Type species | |
†Dongbeititan dongi Wang X. et al., 2007
|
ഫോസ്സിൽ
തിരുത്തുകഭാഗികമായ ഫോസ്സിൽ മാത്രമേ കണ്ടു കിട്ടിയിടുള്ളൂ. തല ഒഴിച്ചുള്ള ഈ ഫോസ്സിൽ ആണ് ഹോലോ ടൈപ്പ് (DNHM D2867) . ചൈനയിൽ നിന്നും ആണ് ഫോസ്സിൽ കണ്ടു കിട്ടിയത് .[2]
അവലംബം
തിരുത്തുക- ↑ http://www.dinochecker.com/dinosaurs/DONGBEITITAN
- ↑ Wang, X.; You, H.; Meng, Q.; Gao, C.; Chang, X.; Liu, J. (2007). "Dongbeititan dongi, the first sauropod dinosaur from the Lower Cretaceous Jehol Group of western Liaoning Province, China". Acta Geologica Sinica (English Edition). 81 (6): 911–916. doi:10.1111/j.1755-6724.2007.tb01013.x.